Travel Desk

Travel Desk temporarly closed

വിണ്ണിൽ നിന്നും മീഞ്ചട്ടിയിലേക്കിറങ്ങി വന്നാ താരം. കാവ്യാ ബെല്ലു ഞങ്ങക്ക് അങ്ങു കർണ്ണാടക സിനിമയിലും ഉണ്ടടോ പിടി 😀
07/11/2019

വിണ്ണിൽ നിന്നും മീഞ്ചട്ടിയിലേക്കിറങ്ങി വന്നാ താരം. കാവ്യാ ബെല്ലു

ഞങ്ങക്ക് അങ്ങു കർണ്ണാടക സിനിമയിലും ഉണ്ടടോ പിടി 😀

മീൻ തിന്നാൻ മാത്രം വന്ന മീൻ പ്രാന്തൻമാർ 😍
06/11/2019

മീൻ തിന്നാൻ മാത്രം വന്ന മീൻ പ്രാന്തൻമാർ 😍

പ്രിയസുഹൃത്ത് കല്യാണി അവരുടെ വാളിൽ ഇട്ട പോസ്റ്റാണ്.. അങ്ങനെ അങ്ങനെ അങ്ങനെ..  മ്മടെ സ്വന്തം മീഞ്ചട്ടി സന്ദര്ശിക്കുവാനും ര...
02/10/2019

പ്രിയസുഹൃത്ത് കല്യാണി അവരുടെ വാളിൽ ഇട്ട പോസ്റ്റാണ്..

അങ്ങനെ അങ്ങനെ അങ്ങനെ.. മ്മടെ സ്വന്തം മീഞ്ചട്ടി സന്ദര്ശിക്കുവാനും രുചികരമായ ഊണ് അതീവ സ്നേഹത്തോടെ മ്മടെ സ്വന്തം സലേയും Salesh Augustyn മ്മടെ അച്ചായനും Varges Plathottam വിളമ്പിതന്നത് കഴിക്കാനും ഭാഗ്യം ലഭിച്ചു. Meenchatty Lunch House. എത്രയോ നാളുകൾ ആയുള്ള കൂട്ടാണ് സലേഷും ആയി ന്നിട്ടും ഇപ്പോഴാ ഒന്ന് നേരിൽ കാണുന്നെ. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ "മീഞ്ചട്ടി " സൂപ്പർ ഹിറ്റ്‌ ആണുട്ടോ. അവിടെ പോയൊണ്ട് ഇവരുടെ ബാക്കിണ്ടായ സുരേഷ് പ്ലാത്തോട്ടം എന്ന പ്ലാത്തോട്ടംകാരനെയും.. സുഹൃത്തായ സുനില ചേച്ചിയെയും പരിചയപെടാൻ സാധിച്ചു.

മീഞ്ചട്ടിയെ ഇളക്കി മറിച്ച് ബിജിൽ ബ്രോയുടെ കുഞ്ഞിപ്പെണ്ണിന്റെ രണ്ടാം പിറന്നാൾ..!!ഡാൻസൊക്കെ ഉണ്ടാരുന്നു കെട്ടോ..വീഡിയോ പിന...
30/09/2019

മീഞ്ചട്ടിയെ ഇളക്കി മറിച്ച് ബിജിൽ ബ്രോയുടെ കുഞ്ഞിപ്പെണ്ണിന്റെ രണ്ടാം പിറന്നാൾ..!!
ഡാൻസൊക്കെ ഉണ്ടാരുന്നു കെട്ടോ..
വീഡിയോ പിന്നെ ഇടാം..

26/09/2019

"പേരൊന്നും പറയണ്ട അച്ചായോ നിർബന്ധമാണെങ്കി ദുബൈ ചങ്ക്‌സ് എന്നു വെച്ചോ.. "
പത്തറുപതു കുഞ്ഞുങ്ങളുടെ വയർ നിറച്ചിട്ട്, അവരുടെ മുഖത്തു പുഞ്ചിരിവിരിയിച്ചിട്ടു "ഹിതോകെ ഹെന്ത് "എന്നാ ഭാവത്തിൽ അയാൾ അയാളുടെ പാട്ടിനു പോയി

മിഷ്ടർ ബെഞ്ചി മാനുവൽ, ഇങ്ങക്ക് ഇതൊക്കെ നിസാരമായിരിക്കും. പക്ഷെ മ്മള് മറകൂല്ല ട്ടാ. കാരണം അവരുടെ സന്തോഷം കണ്ടറിഞ്ഞത് ഞങ്ങളാണല്ലോ..

24/09/2019

എല്ലാ ദിവസവും മനോഹരമാണ് എങ്കിലും ഇന്നത്തെ ദിവസത്തിന് ഇത്തിരി മധുരം കൂടുതലുണ്ട്. നമ്മുടെ മീഞ്ചട്ടിയിൽനിന്നും ഭിന്നശേഷിക്കാരായാ അൻപതുകുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകാൻ സാധിച്ചു.. നിങ്ങളുടെ പ്രാർഥനകളിൽ ഓർക്കേണ്ടത് ജൂലി ഡൻസിൽ എന്നാ കൂട്ടുകാരിയെ ആണ്.മീഞ്ചട്ടി ടീം അതിനൊരു നിമിത്തം ആയെന്നു മാത്രം..അവരുടെ സ്വകാര്യതയെ മാനിച്ചു ഫോട്ടോസ് അപ്ലോഡ് ചെയ്യുന്നില്ല. കാരണം വിശക്കുന്നവന്റെ അവകാശമാണ് ഭക്ഷണം, അല്ലാതെ അതുനമ്മൾ അവർക്കു ചെയുന്ന ഔദാര്യമല്ല..

നന്മ മരമാകാൻ പറയുന്നതല്ല, കയ്യിൽ പണമില്ലാത്തതിന്റെ പേരിൽ വിശന്നിരിക്കുന്ന ആർക്കും മീഞ്ചട്ടിയിലേക്കു വരാം.. ഇവിടുള്ളതിൽ ഒരു പങ്ക് അവർക്കുകൂടി അവകാശപെട്ടതാണ്..

പ്രദീപണ്ണനും ഫാമിലീം അങ്ങ് ബൊംബായീന്ന് വന്നു..വയറ് നിറച്ചും ചോറ് അങ്ങോട്ട് വിളമ്പിക്കൊടുത്തു..മനസ് നിറച്ചും സ്നേഹം ഇങ്ങോ...
23/09/2019

പ്രദീപണ്ണനും ഫാമിലീം അങ്ങ് ബൊംബായീന്ന് വന്നു..
വയറ് നിറച്ചും ചോറ് അങ്ങോട്ട് വിളമ്പിക്കൊടുത്തു..
മനസ് നിറച്ചും സ്നേഹം ഇങ്ങോട്ട് കിട്ടി..
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് മനസിലായി..
ശുഭം..!

മീഞ്ചട്ടിയിൽ കാൻഡിൽ ലൈറ്റ് ലഞ്ച് കഴിക്കുന്ന യുവമിഥുനങ്ങൾ ..
20/09/2019

മീഞ്ചട്ടിയിൽ കാൻഡിൽ ലൈറ്റ് ലഞ്ച് കഴിക്കുന്ന യുവമിഥുനങ്ങൾ ..

Address

Metro Pillar No. 432, 38/920 Balakrishna Menon Road, Edappally
Kochi
682024

Opening Hours

Monday 12pm - 3:30pm
Tuesday 12pm - 3:30pm
Wednesday 12am - 3:30pm
Thursday 12pm - 3:30pm
Friday 9am - 3:30pm
Saturday 9am - 3:30pm
Sunday 9am - 3:30pm

Telephone

+919946934639

Website

Alerts

Be the first to know and let us send you an email when Travel Desk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel Desk:

Share

Category