Ammachiyude Adukkala Rahasyam

Ammachiyude Adukkala Rahasyam ഓർമകൾക്കപ്പുറത്തുള്ള 'അമ്മ രുചികൾ 'ന?

അമ്മച്ചിയുടെ അടുക്കള രഹസ്യം എന്നാൽ വെറും ഒരു ഹോട്ടൽ,
കേവലം രുചി മാത്രമല്ല നമുക്ക്,അമ്മയോടൊപ്പം ഉള്ള ഗൃഹാതുരത കൂടിയും ആണ്.

അമ്മയുടെ ഭക്ഷണം പോലെ നാവിനെ ആത്യന്തികമായി തടവിലാക്കുന്ന നല്ല അസ്സൽ രുചി വേറെയെന്താണ്?
അതാണ്,

ഞങ്ങൾ അവതരിപ്പിക്കുന്ന

അമ്മച്ചിയുടെ അടുക്കള രഹസ്യം.. ( ഹലാൽ ഫുഡ് മാത്രം )

ഓർമകൾക്കപ്പുറത്തുള്ള 'അമ്മരുചികൾ അയവിറക്കി അതേ രുചിതേടി നടക്കുന്നവരും പുതുമയുള്ള രുചികൾ തേടി സഞ്ചരിക്കുന്നവരുമുണ്ട്. വീട്ടിൽ അമ്മയുണ്ടാക്കുന്ന മീൻകറി മുതൽ തുടങ്ങുന്നു മലയാളിയുടെ രുചിഭേദങ്ങൾ....
അമ്മച്ചിയുടെ ബീഫ് റോസ്റ്റ് അടക്കം ബീഫിന്റെ പലതരം രുചികൂട്ടുകൾ....
നാല് മണി പൂക്കളെ പോലെ നാലു മണി പലഹാരങ്ങൾ....
പഴംപൊരിയും ബീഫും
പോറോട്ടയും ബീഫും
പൊറോട്ടയും മീങ്കറിയും
അപ്പവും മീങ്കറിയും

അമ്മച്ചി വിളമ്പിയ അതേ കൊതിയൂറുന്ന കറികൂട്ടുകെട്ട്...

പ്രിയ വിഭവമായതിനാൽ മീൻ,മാംസം വാങ്ങുമ്പോൾ മുതൽ കറിവയ്ക്കും വരെ ഏറെ ശ്രദ്ധിക്കണം. അതാണ് ഞങ്ങളുടെ ശ്രദ്ധ...

ഞങ്ങൾ , അമ്മച്ചിയുടെ അടുക്കള രഹസ്യം നിങ്ങൾക്കായി ഒരുക്കുന്നു...

ഫാമിലി ആയും കൂട്ടുകാർ ആയും വന്നു ഇരുന്ന് സ്വസ്ഥമായി അടുക്കള രഹസ്യം ആസ്വദിക്കാനും,

ഇനി അല്ല ഓർഡർ ചെയ്തു , ഉടനെ തന്നെ നിങ്ങളുടെ ഇഷ്ടരുചിയിൽ തയ്യാറാക്കിയ വിഭവങ്ങൾ നിങ്ങളുടെ വണ്ടിയിൽ നിന്നും ഇറങ്ങാതെ, വളരെ കുറഞ്ഞ നിരക്കിൽ ഞങ്ങളുടെ കൗണ്ടറിൽ നിന്നും കൈപറ്റാനും ,

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കുക..

അമ്മച്ചിയുടെ അടുക്കള.

'അമ്മ വിളമ്പിയ രുചിഭേദങ്ങൾ മനസ്സിലാക്കുക...

പിന്നെ,ഞങ്ങളോടൊപ്പം അമ്മയുടെ സ്നേഹരുചി നുകർന്ന് നമുക്ക് ഒരുമിച്ചു പോകാം....

Ammachi's special recipes l                Opposite pillar number 839 kadavantara.
22/10/2021

Ammachi's special recipes l
Opposite pillar number 839 kadavantara.

29/09/2021

Urgent need for Porotta Maker and Tea & Snack Master

Try something new this ONAM. Traditions are celebrated everywhere and this Onam let’s celebrate the ‘Malayalee’ traditio...
19/08/2021

Try something new this ONAM. Traditions are celebrated everywhere and this Onam let’s celebrate the ‘Malayalee’ traditions from every part of Kerala. NASRANI ONAM SADHYA celebrates traditions from all around Kerala. What are you waiting for? PRE BOOK our special Onasadhya now 🥳🥳🥳

15/08/2021
Pre Book your ഓണസദ്യ from  For orders,☎️ 7994666177, 7994365419
12/08/2021

Pre Book your ഓണസദ്യ from

For orders,
☎️ 7994666177, 7994365419

04/08/2021

Urgent requirement for waitress at a hotel in Janatha Junction, Vytilla, Ernakulam.

22/07/2021

Kerala style cooking chef who is an expert in making porotta

21/07/2021

Urgent vacancy for waiter/waitress @ a hotel near vytilla

19/07/2021

Chattiyil Pothu Biriyani

Visit Ammachiyude Adukkala Rahasyam and enjoy Ammachi’s special recipes.

Order now !

Take away and Home delivery available.
Call : +91 7994 666 177

For more details dm.

V.C. :








Address

Janatha Junction, Vyttila
Kochi
682019

Opening Hours

Monday 11am - 11pm
Tuesday 11am - 11pm
Wednesday 11am - 11pm
Thursday 11am - 11pm
Friday 11am - 11pm
Saturday 11am - 11pm
Sunday 11am - 11pm

Website

Alerts

Be the first to know and let us send you an email when Ammachiyude Adukkala Rahasyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ammachiyude Adukkala Rahasyam:

Shortcuts

Share