07/03/2026
നല്ല രുചിക്ക് ഒരു വോട്ട് !
മലയാള മനോരമ സംഘടിപ്പിക്കുന്ന Golden Clove 2026 ലേക്ക് Maram Chai Cafe-ക്ക് നോമിനേഷന്‍ ലഭിച്ച വിവരം സന്തോഷപൂര്‍വ്വം നിങ്ങളുമായി പങ്കുവെക്കുകയാണ്. Maram Chai Cafe-യിലെ ആരോഗ്യകരമായ രുചി നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ ആ സ്നേഹം ഒരു വോട്ടായി രേഖപ്പെടുത്തുമല്ലോ.
Bio ൽ ഉള്ള ലിങ്ക് വഴി വോട്ട് ചെയ്യാവുന്നതാണ്. നിങ്ങളൂടെ ഓരോ വോട്ടും ആരോഗ്യകരമായ ഭക്ഷണത്തിനുള്ള അംഗീകരമായി ഞങ്ങള്‍ മാനിക്കും എന്നുകൂടി പറഞ്ഞുകൊള്ളട്ടെ