Tasali Fried Chicken

Tasali Fried Chicken FRIED CHICKEN, FRENCH FRIES
ZINGER SPICY, ZINGER CRISPY, ZINGER CHEESE, TORTILLA, C-WRAP, C-BURGER,

08/02/2023
08/02/2023
07/02/2023

2021-22 എത്തിയപ്പോള്‍ ശമ്പളവം പെന്‍ഷനും നൽകാൻ വേണ്ടിവന്നത് 71,393 കോടിയാണ്. കേരളത്തിലെ ജനസംഖ്യയുടെ രണ്ടു ശതമാനത്തിൽ താഴെ വരുന്ന ഈ സർക്കാർ ഉദ്യോഗസ്ഥർക്ക് എന്തിനാണ് ഇങ്ങനെ ശമ്പളം നൽകുന്നത്.

ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടി കുറയ്ക്കണം, ഏതുസർക്കാർ അധികാരത്തിൽ വന്നാലും ഇവർക്ക് മാന്യമായൊരു ശമ്പളമെ നൽകാവു... ഇത്തരത്തിൽ വൻ തുക ശമ്പളം നൽകി ഏത് പാർട്ടി ഭരിച്ചാലും സംസ്ഥാനത്തിന് ഭാവിയിൽ മുന്നോട്ടു പോകാൻ കഴിയില്ല. ശമ്പളം മുടങ്ങും....

👉സാധാരണ ഉദ്യോഗസ്ഥരുടെ ശമ്പളം ഒരു 5 ശതമാനം മുതൽ 10 ശതമാനം വരേയും,
👉 60k മുകളിൽ വാങ്ങുന്നവരുടെ ശമ്പളം ഒരു 15 ശതമാനവും,
👉 1 ലക്ഷം മുകളിൽ വാങ്ങുന്നവരുടെ ശമ്പളം ഒരു 20 ശതമാനവും,
👉 1.5 ലക്ഷം വാങ്ങുന്നവരുടെ ശമ്പളം 35 ശതമാനവും വെട്ടിക്കുറക്കണം.
👉 അതെ സ്കെയിലിൽ പെൻഷൻ വാങ്ങുന്നവർക്കും നടപ്പാക്കണം...
✅ അപ്പോൾ തന്നെ പതിനായിരക്കണക്കിന് കോടികൾ സർക്കാരിന് ലാഭം കിട്ടും...

ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു മത സംഘടനകളുടെ കോളേജുകൾ സ്കുളുകൾ എന്നിവടങ്ങളിൽ ഉള്ള ഉദ്യോഗസ്ഥരുടെ ശമ്പളം പകുതി ആക്കി കുറയ്ക്കണം ഈ ജോലി ഇവരൊക്കെ പണം നൽകി വാങ്ങുന്നതാണ്. 30 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് വാങ്ങുന്നത്.

NB: (ഡോക്ടർമാർ, സർക്കാർ കോളേജ്, സ്കൂൾ അധ്യാപകർ, പോലീസ് കോൺസ്റ്റബിൾ, ഫയർ ഫോഴ്സ് ഇവർക്ക് ഒക്കെ മാത്രമെ നിലവിലെ ശമ്പള സ്കെയിലിൽ സാലറി വാങ്ങാൻ അർഹത ഒള്ളു, )

🔴🔴 അത് പോലെ തന്നെ ആവശ്യമില്ലാത്ത കമ്മീഷനുകളെ സർക്കാർ പിരിച്ചു വിടണം.

🔴🔴 കമ്മീഷൻ അംഗളുടെ ശമ്പളം പരിമിതി പെടുത്തുകയും ചെയ്യണം.

മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ പേഴ്സണൽ സ്റ്റാഫുകളെ പരിമിതി പെടുത്തണം. പേഴ്സണൽ സ്റ്റാഫുകൾക്കും എംഎൽഎമാർക്കും പെൻഷൻ നൽകരുത്, ജനങ്ങളെ സേവിക്കാൻ ഇറങ്ങിയ ആളുകൾക്ക് എന്തിന പെൻഷൻ.. 😀 (പ്രതിപക്ഷനേതാവ് വിഡി സതിശന്റെ സ്റ്റാഫുകളുടെ എണ്ണം കേട്ടാൽ കേരളം തന്നെ ഞെട്ടും, )

👉 സർക്കാരിന്റെ കീഴിലുള്ള ഒരോ ബോർഡുകൾ,
PSC അംഗങ്ങൾ, ഇതിലൊക്കെ ഇരിക്കുന്നവരുടെ ശമ്പളം പരിമിതി പെടുത്തണം. ഇവർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകരുത്. അത് പോലെ തന്നെ സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം ഒരു 40 ആക്കി കുറയ്ക്കണം,

ഓരോ ആളുകളും ചിന്തിക്കണം
ഒരു സാധാരണക്കാരൻ കൂലി പണിക്ക് പോയാൽ കിട്ടുക 1000 രൂപയിൽ താഴെയാണ്. മാസത്തിൽ 15 പണി കിട്ടിയാൽ കിട്ടുക 15000 രൂപയിൽ താഴെയാണ്, അപ്പോൾ ആണ് ഇനിയും ശമ്പളം കുട്ടണമെന്ന് ഇവർ പറയുന്നത്

പണ്ട് യുഡിഎഫ് ഭരണത്തിൽ ശമ്പളം കിട്ടാതെ സമരം ചെയ്ത കാര്യം ഒക്കെ സർക്കാർ ഉദ്യോഗസ്ഥർ മറക്കരുത്

07/02/2023
07/02/2023
07/02/2023
31/01/2023

Address

Izzath Nagar, Vidyanagr
Kasaragod
671124

Opening Hours

Monday 11:30am - 11:30pm
Tuesday 11:30am - 11:30pm
Wednesday 11:30am - 11:30pm
Friday 2am - 11:30pm

Telephone

+919447580311

Website

Alerts

Be the first to know and let us send you an email when Tasali Fried Chicken posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tasali Fried Chicken:

Share