29/01/2022
എല്ലാ ബിസിനെസ്സുകളും ലാഭ നഷ്ടങ്ങളിൽ അധിഷ്ടിതം ആണ് ...Mcafe എന്ന പേരിൽ തുടങ്ങിയ conti Arabic കോൺസെപ്ട് ഓച്ചിറ ഉൾക്കൊള്ളാൻ വൈമനസ്യം കാണിച്ചത് കൊണ്ടു ബ്രാൻഡിനെ ഡീഗ്രേഡ് ചെയ്യാതെ പൂർണമായി മാറ്റിയ ബിസിനസ് മോഡൽ ആയി സാധാരണക്കാരന്റെ സ്ഥാപനമായി Qaza Bakes എന്ന പേരിൽ ഞങ്ങള് ഒന്നാം വാർഷിക ദിനം നിങ്ങളോട് പങ്കു വെക്കുന്നു ...
ലാഭ നഷ്ടങ്ങൾ ഒരു പ്രസ്ഥാനത്തിന്റെ മുന്നോട്ട് പോക്കിൽ നിർണായക പങ്കു വഹിക്കുന്നു എന്ന് എല്ലാവര്ക്കും അറിയാം ..അതിനാലാണ് ബിസിനസ് മോഡൽ മാറ്റിയത് ...
മാറ്റം കാലത്തിനും നാടിനും അനുസൃതമായി ഉണ്ടാവും ......
Mcafe മെനു ഒരുപാട് പേര് മിസ് ചെയ്യുന്നുണ്ട് എന്ന് സ്നേഹാന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട് ..
ഒന്നും അവസാനിക്കുന്നില്ല ഓരോ ജയപരാജയങ്ങളും കൂടുതൽ ഊർജവും അനുഭവവും ആയി ഒപ്പമുണ്ട് ...ഏറ്റവും മികച്ചത് ഓരോ മോഡലിലും കൊടുക്കാൻ സാധിച്ചു എന്നത് ആത്മ സംതൃപ്തി നൽകുന്നു ..നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണക്കും കടപ്പെട്ടിരിക്കുന്നു ...
സസ്നേഹം ....
mCafe