The Indian Express Restaurant

The Indian Express Restaurant Theme based restaurant serving you the best dishes in town. The Indian Express Restaurant is all abo

14/04/2020
17/02/2020

രുചിയിലും മുഹബത്തിലും പൊതിഞ്ഞ ഇന്ത്യൻ എക്സ്പ്രസ്സ് സ്പെഷ്യൽ കിഴി ബിരിയാണി.

Locate us on Google Maps - https://maps.app.goo.gl/N31wYnTzDskJ31Ls6

08/02/2020

നല്ലത് കഴിക്കാം.
നല്ല പോലെ കഴിക്കാം.

ഇന്ത്യൻ എക്സ്പ്രസ്സ് സ്പെഷ്യൽ‌ മീൽസ്.

Locate us on Google Maps - https://maps.app.goo.gl/N31wYnTzDskJ31Ls6

As our country moves forward, let's celebrate our firm roots in independence, secularism and peace. Happy Republic Day! ...
25/01/2020

As our country moves forward, let's celebrate our firm roots in independence, secularism and peace. Happy Republic Day!

കാശ്മിരി ചില്ലി പേസ്റ്റിൽ ഇഞ്ചിയും വെളുത്തുള്ളിയും നാരങ്ങ നീരും ചേർത്ത് തവയിൽ പൊരിച്ചെടുത്ത ഇന്ത്യൻ എക്സ്പ്രസ്സ് സ്പെഷൽ ...
04/01/2020

കാശ്മിരി ചില്ലി പേസ്റ്റിൽ ഇഞ്ചിയും വെളുത്തുള്ളിയും നാരങ്ങ നീരും ചേർത്ത് തവയിൽ പൊരിച്ചെടുത്ത ഇന്ത്യൻ എക്സ്പ്രസ്സ് സ്പെഷൽ ഫിഷ് തവ ഗ്രിൽ!

Locate us on Google Maps - https://maps.app.goo.gl/N31wYnTzDskJ31Ls6

നന്മ നിറഞ്ഞ, ഐശ്വര്യപൂർണ്ണമായ നല്ല നാളുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏവർക്കും ഞങ്ങളുടെ പുതുവത്സരാശംസകൾ!
31/12/2019

നന്മ നിറഞ്ഞ, ഐശ്വര്യപൂർണ്ണമായ നല്ല നാളുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏവർക്കും ഞങ്ങളുടെ പുതുവത്സരാശംസകൾ!

കാശ്മീരി‌ മുളക് അരച്ച് കൊടമ്പുളിയും ചേർത്ത് മൺചട്ടിയിൽ വറ്റിച്ച് തയ്യാറാക്കിയ ഇന്ത്യൻ എക്സ്പ്രസ്സ്‌ സ്പെഷൽ "ആവോലി ചട്ടിക...
28/12/2019

കാശ്മീരി‌ മുളക് അരച്ച് കൊടമ്പുളിയും ചേർത്ത് മൺചട്ടിയിൽ വറ്റിച്ച് തയ്യാറാക്കിയ ഇന്ത്യൻ എക്സ്പ്രസ്സ്‌ സ്പെഷൽ "ആവോലി ചട്ടിക്കറി"

Locate us on Google Maps - https://maps.app.goo.gl/N31wYnTzDskJ31Ls6

ഏവർക്കും ഹൃദയം നിറഞ്ഞ നല്ല സ്വാദുള്ള ക്രിസ്മസ് ആശംസകൾ!
24/12/2019

ഏവർക്കും ഹൃദയം നിറഞ്ഞ നല്ല സ്വാദുള്ള ക്രിസ്മസ് ആശംസകൾ!

24/12/2019

ഇനി ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കാം, ഇഷ്ടം പോലെ! രുചി വൈവിധ്യങ്ങളുടെ‌ കലവറയുമായി കണ്ണൂർ‌ JS Paul ജംഗ്ഷന് സമീപം , രാജീവ് ഗാന്ധി റോഡിൽ

📍JS Paul Junction, Near Muneeshwaran Kovil, Rajiv Gandhi Road, Kannur

☎0497-2709709
📱9605990099

രുചിയേറും തനിനാടൻ വിഭവങ്ങൾ!പോത്തിറിച്ചി കുരുമുളകും തേങ്ങാക്കുത്തും ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് തയ്യാറാക്കിയ ഷാപ്പ് സ്റ്റൈ...
15/12/2019

രുചിയേറും തനിനാടൻ വിഭവങ്ങൾ!

പോത്തിറിച്ചി കുരുമുളകും തേങ്ങാക്കുത്തും ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് തയ്യാറാക്കിയ ഷാപ്പ് സ്റ്റൈൽ പോത്ത് ഉലർത്തിയത്!

Locate us on Google Maps - https://maps.app.goo.gl/N31wYnTzDskJ31Ls6

Address

Rajiv Gandhi Road
Kannur
670001

Alerts

Be the first to know and let us send you an email when The Indian Express Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Indian Express Restaurant:

Share

Category