Safe Eat Restaurant

Safe Eat Restaurant Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Safe Eat Restaurant, Restaurant, Kakkanad.

27/04/2016

"തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ ............

അപദാനമെപ്പൊഴും ആലപ്പിച്ചില്ലെങ്കിൽ അധരങ്ങളെന്തിനു നാഥാ ........"

ഒരു കൊച്ചു കുട്ടി ഈ വരികൾ പാടിയപ്പോൾ കേട്ട് നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു ...

ജന്മനാ സംസാരശേഷിയും ശ്രവണ ശക്തിയും ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി ഉമ്മൻ‌ചാണ്ടി സർക്കാർ നടപ്പാക്കിയ കോക്ക്ലിയർ റീപ്ലാന്റെഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസാര ശേഷി തിരിച്ച് കിട്ടിയ കുട്ടിയായിരുന്നു അത് ....

ഈ പദ്ധതി പ്രകാരം 5 വയസ്സിന് താഴെയുള്ള 470 കുട്ടികളെ ശബ്ദത്തിന്റെ ലോകത്തേക്ക് കൊണ്ട് വരാൻ കഴിഞ്ഞു ..

പാവപ്പെട്ടവന്റെ കണ്ണീരിന്റെ വില ശരിക്കും മനസ്സിലാക്കിയ നമ്മുടെ ഉമ്മൻചാണ്ടിയുടെ മറ്റു ക്ഷേമ പദ്ധതികളിലൂടെ ഒന്ന് കണ്ണോടിക്കാം .........

ക്യാൻസർ സുരക്ഷ :- 18 വയസ്സിനു താഴെയുള്ള ക്യാൻസർ ബാധിതരായ കുട്ടികൾക്ക് പൂർണ്ണമായും സൗജന്യ ചികിത്സ ..
താലോലം :- 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖം ഉൾപ്പടെ പത്തോളം രോഗങ്ങൾക്ക് ചികിത്സ ധനസഹായം ..

സ്നേഹപൂർവ്വം :- മാതാപിതാക്കളിൽ ഒരാൾ മരണപ്പെട്ടാൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ബിരുദതലം വരെ പഠിക്കാൻ സഹായം......

വയോമിത്രം :- 65 വയസ്സിനു മുകളിലുള്ള മുതിർന്ന പൌരന്മാർക്ക് മൊബൈൽ ക്ലിനിക്കുകളിലൂടെ സൗജന്യ ചികിത്സയും മരുന്നും ...

സ്നേഹസ്പർശം :- അവിവാഹിതരായ അമ്മമാർക്ക് പ്രതിമാസം 1000 രൂപ ധനസഹായം ....

സ്നേഹസാന്ത്വനം :- കാസർഗോഡ്‌ ജില്ലയിലെ എൻഡോസൾഫാൻ ബാധിതരായ 4531 പേർക്ക് പ്രതിമാസ പെൻഷൻ ...

സമാശ്വാസ പദ്ധതി :- ഡയാലിസിസ് നടത്തേണ്ട ബി പി എൽ കുടുംബങ്ങൾക്ക് പ്രതിമാസം 1100 രൂപ ധനസഹായം ............
സാധുക്കളായ വിധവകളുടെ പെണ്മക്കളുടെ വിവാഹത്തിന് 30000 രൂപ ധന സഹായം .........

സർക്കാർ ആശുപത്രികളിലെ പ്രസവചിലവുകൾ സിസേറിയൻ ഉൾപ്പടെ സൗജന്യം ........

L D F സർക്കാർ പടിയിറങ്ങുമ്പോൾ 300 രൂപയായിരുന്ന ക്ഷേമ പെൻഷൻ ഇപ്പോൾ 700 മുതൽ 1500 രൂപ വരെ എത്തി നിൽക്കുന്നു ..കൂടാതെ വാർധക്ക്യ പെൻഷന്റെ പ്രായപരിധി 65 ൽ നിന്ന് 60 ആക്കി കുറച്ചു ...വാര്ഷിക വരുമാനം 25000 ത്തിൽ നിന്ന് ഒരു ലക്ഷം ആക്കി ഉയർത്തി..ആണ്മക്കൾ ഉണ്ടെങ്കിലും പെൻഷൻ ലഭിക്കും ........

L D F സർക്കാർ പടിയിറങ്ങുമ്പോൾ അംഗൻവാടി
ജീവനക്കാരുടെ ഹോണറേറിയം 2000 രൂപ ...ഇപ്പോൾ ലഭിക്കുന്നത് 10000 ..!!!!!.........

L D F സർക്കാർ പടിയിറങ്ങുമ്പോൾ കുടുംബശ്രീ ചെയർപെഴ്സണ്‍മാരുടെ ഹോണറേറിയം 1000 രൂപ...ഇപ്പോൾ 5000 !!! ( ഇപ്പോഴും അവർ C P M ന് വേണ്ടി കൊടിപിടിക്കാൻ പോകുന്നു ...)

L D F സർക്കാർ പടിയിറങ്ങുമ്പോൾ കുടുംബശ്രീ അക്കൌണ്ടന്റുമാരുടെ ശമ്പളം 5000 .......ഇപ്പോൾ 8000 !!!!!

650 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകൾക്ക് നികുതി ഒഴിവാക്കി .........

മലയാളികൾ മറന്നു പോയൊരു വാക്ക് ഉമ്മൻചാണ്ടി സർക്കാർ നമ്മളെ ഓർമിപ്പിച്ചു ..."കാരുണ്യം "

കാരുണ്യ പദ്ധതി വഴി 11 രോഗങ്ങൾക്ക് 1,11,111 രോഗികൾക്ക് നല്കിയ തുക 800 കോടി ..ആശ്വാസം 5 ലക്ഷം കുടുംബങ്ങൾക്ക് ......

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി വിതരണം ചെയ്തത് 500 കോടി രൂപ !!!!!!

' മസ്തിഷ്ക മരണം സംഭവിച്ച അഡ്വ നീലകണ്‌ഠ ശർമ്മയുടെ ഹൃദയം മാറ്റിവെക്കാൻ എയർ ആംബുലൻസിനായി മുഖ്യമന്ത്രി ഉണർന്നിരുന്ന് ഒപ്പ് വെച്ചത് രാത്രി 1.45 ന് ....

ഈ മുഖ്യ മന്ത്രിയെ നേരിൽ കാണാൻ ഒരു ബ്രാഞ്ച് / ലോക്കൽ / ഏരിയ / ജില്ല സെക്ക്രട്ടറിയുടെയും ശുപാർശ ആവശ്യമില്ല .....

".........വളരണം ഈ നാട് ......... തുടരണം ഈ ഭരണം ..............."

"........ ഒരു വട്ടം കൂടി U D F സർക്കാർ ............"

27/04/2016
  restaurant, Edachira. Special Sadhya
14/04/2016

restaurant, Edachira. Special Sadhya

  16 9TH SEASON STARTS TODAY 8 pm  We are also ready for Live Come let us watch cricket weeks With
08/04/2016

16 9TH SEASON STARTS TODAY 8 pm
We are also ready for Live
Come let us watch cricket weeks
With

      vs   Live gallery full in and out Thanks
31/03/2016




vs
Live gallery full in and out

Thanks

Are you a   fan ? and also a food lover ? IF YES YOU ARE WELCOME   vs   , T20 Worldcup semifinal match LIVE @     at 7 p...
31/03/2016

Are you a fan ?
and also a food lover ?

IF YES

YOU ARE WELCOME

vs , T20 Worldcup semifinal match LIVE @ at 7 pm today let your Dinner with us for the wonderful evening

31/03/2016
  team  enjoyed their    Eat   in 5th time .Thanks for choosing again .
31/03/2016

team enjoyed their Eat in 5th time .
Thanks for choosing again .

25/03/2016

Shop will remain closed till sunday ( 27 / 3 / 16 )

Happy Easter ....

20/03/2016

Address

Kakkanad
682030

Telephone

9539054854

Website

Alerts

Be the first to know and let us send you an email when Safe Eat Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category