The Bamboo Leaf Restaurant

The Bamboo Leaf Restaurant Not Fast Food.... It's Fresh Food Fast...

കുന്തൽ ഉണ്ട്, ബീഫ് വരട്ടിയതുണ്ട്, നെല്ലിക്ക ഇട്ട മീൻ കറി ഉണ്ട്‌, അയ്യോ മറന്നു നല്ല ദം പൊറോട്ടയും ഉണ്ട്‌.. അപ്പൊ എങ്ങനാ വ...
26/02/2021

കുന്തൽ ഉണ്ട്, ബീഫ് വരട്ടിയതുണ്ട്, നെല്ലിക്ക ഇട്ട മീൻ കറി ഉണ്ട്‌, അയ്യോ മറന്നു നല്ല ദം പൊറോട്ടയും ഉണ്ട്‌.. അപ്പൊ എങ്ങനാ വീക്കെൻഡ്
# Free home delivery with in 3km 7034888895

ദം പൊറോട്ട  & ബീഫ് ചിനിച്ചട്ടിയിൽ വരട്ടിയതുതിരുവതാംകൂർ ഫുഡ്‌ ഫെസ്റ്റിവൽ
23/02/2021

ദം പൊറോട്ട & ബീഫ് ചിനിച്ചട്ടിയിൽ വരട്ടിയതു
തിരുവതാംകൂർ ഫുഡ്‌ ഫെസ്റ്റിവൽ

ഇനി കുറച്ചു തെക്കോട്ടു പോയാലോ..തെക്കൻ ആണേലും ബെടക്കൻ അല്ല 😂നാളെ മുതൽ തിരുവാതാകൂർ വിഭങ്ങൾ
22/02/2021

ഇനി കുറച്ചു തെക്കോട്ടു പോയാലോ..
തെക്കൻ ആണേലും ബെടക്കൻ അല്ല 😂
നാളെ മുതൽ തിരുവാതാകൂർ വിഭങ്ങൾ

മദ്ധ്യ കേരള ഫുഡ്‌ ഫെസ്റ്റിവൽ മൂന്നാം ദിവസം  home delivery @ 3 km # call us 7034888895
17/02/2021

മദ്ധ്യ കേരള ഫുഡ്‌ ഫെസ്റ്റിവൽ മൂന്നാം ദിവസം
home delivery @ 3 km
# call us 7034888895

മദ്ധ്യ കേരള സൂപ്പർ ഫാസ്റ്റ് നാളെ മുതൽഉച്ചക്ക് അടിപൊളി ആലപ്പി കടൽ സദ്യതനി നാടൻ കരിമീൻ പൊള്ളിച്ചതു, വരാൽ ഫ്രൈ, തൃശൂർ പോത്ത...
15/02/2021

മദ്ധ്യ കേരള സൂപ്പർ ഫാസ്റ്റ് നാളെ മുതൽ
ഉച്ചക്ക് അടിപൊളി ആലപ്പി കടൽ സദ്യ
തനി നാടൻ കരിമീൻ പൊള്ളിച്ചതു, വരാൽ ഫ്രൈ, തൃശൂർ പോത്തും കൂർക്കയും, പുന്നമട ചിക്കൻ വറവ്😋
home delivery with in 3 km

നാളെ മുതൽ നമ്മുടെ ബാംബൂ ലീഫ് restaurantആന വണ്ടി അങ്ങനെ മലബാർ വിടുകയാണ്..
15/02/2021

നാളെ മുതൽ നമ്മുടെ ബാംബൂ ലീഫ് restaurant
ആന വണ്ടി അങ്ങനെ മലബാർ വിടുകയാണ്..

14/02/2021

# thank you for valuable support
# malabar food only one more days, anavandi moving close to Madhya kerala

Love is in the Air ...Let's make your Valentine's Day More Delightful and memorable at The Bamboo Leaf Restaurant.      ...
13/02/2021

Love is in the Air ...
Let's make your Valentine's Day More Delightful and memorable at The Bamboo Leaf Restaurant.

13/02/2021

for valuable feed back
# feedback motivated us to brong lot more varity cusine

  this weeknd with bamboo leaf @ malabar food  home delivery with in 3km # call us 7034888895
13/02/2021

this weeknd with bamboo leaf @ malabar food
home delivery with in 3km
# call us 7034888895

ആന വണ്ടി ഇനി മുന്ന് ദിവസം മാത്രം മലബാറിൽ.. # free home delivery with in 3km 7034888895
11/02/2021

ആന വണ്ടി ഇനി മുന്ന് ദിവസം മാത്രം മലബാറിൽ..
# free home delivery with in 3km 7034888895

Address

Mammiyoor Junction
Guruvayur
680101

Alerts

Be the first to know and let us send you an email when The Bamboo Leaf Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share