Ummacheede Vadakkini

Ummacheede Vadakkini വയറു നിറക്കാൻ ആരെക്കൊണ്ടും പറ്റും. കഴിക്കുന്നയാൾടെ മനസ്സ്‌ നിറയണം.അതാണ് ഉമ്മച്ചീടെ വടക്കിനി

Ummacheede Vadakkini 12Pm - 12am
27/07/2025

Ummacheede Vadakkini 12Pm - 12am

Location: Vyttila, Ernakulam, Kerala 6820198129 65 64 69
17/07/2025

Location: Vyttila, Ernakulam, Kerala 682019
8129 65 64 69

Location: Vyttila, Ernakulam, Kerala 682019
29/10/2022

Location: Vyttila, Ernakulam, Kerala 682019

Location: Ponnurunni, Vyttila, Ernakulam, Kerala 682019
28/05/2022

Location: Ponnurunni, Vyttila, Ernakulam, Kerala 682019

രണ്ടു വർഷം മുന്നെയാണ്. ഷഹബാസ്കാടെ ഗസൽ സന്ധ്യ. പെട്ടെന്നാണ് എടാ ഇർഷാദേ നീ ഇങ്ങട്ട് കയറിയിരിക്ക്ന്ന് ഷഹബാസ് പറയണത്.അത് കേട...
29/02/2020

രണ്ടു വർഷം മുന്നെയാണ്.
ഷഹബാസ്കാടെ ഗസൽ സന്ധ്യ. പെട്ടെന്നാണ് എടാ ഇർഷാദേ നീ ഇങ്ങട്ട് കയറിയിരിക്ക്ന്ന് ഷഹബാസ് പറയണത്.അത് കേട്ട് പുള്ളിക്കാരൻ ഞങ്ങളുടെ അടുത്താണ് അന്ന് വന്നിരുന്നത്. അന്നത്തെ പരിചയം ആണ്. പിന്നെ ഇന്നാണ് കാണുന്നത്. എന്റെ അടുത്ത് വന്ന്‌ പറഞ്ഞു. എട നിന്റെ കടയുടെ മുന്നിലല്ലേ മുരളിയേട്ടന്റെ കട.എനിക്കാദ്യം മനസ്സിലായില്ല.എടാ ഗർഷോം സിനിമയിൽ മുരളി ഇലെക്ട്രിക്കൽ കട നടത്തിയിരുന്നത് നടുവട്ടം സെന്ററിൽ നിന്ന് ഐലക്കാട് റോട്ടിലുള്ള വഴിയിൽ അല്ലെ. അപ്പോഴാണ് എനിക്ക് കത്തിയത്.പിന്നെ ഭയങ്കര വർത്തമാനം.രണ്ടു നിമിഷം കൊണ്ട് രണ്ടു വർഷത്തെ പരിചയം കാണിച്ച ഒരു സിമ്പിൾ മനുഷ്യൻ. എന്തായാലും ഇർഷാദ്ക്ക ഷഹബാസിന്റെ വേദിയിൽ നിന്നാണല്ലോ നമ്മൾ ആദ്യം കണ്ടത്. അപ്പോൾ ഷഹബാസിന്റെ ഭാഷയിൽ തന്നെ പറയാം ഇങ്ങളോട് നിറയെ സ്നേഹം എന്റെയും പിന്നെ ഉമ്മച്ചീടെ വടക്കിനിയുടെയും...❤️

21/02/2020

ചിലതൊക്കെ കാണാനും ചിലതൊക്കെ കഴിപ്പിക്കാനും ഫഹദിനും അൻവർറഷീദിനുമൊപ്പം ഉമ്മച്ചീടെ വടക്കിനിയും... 😍❤️😋

നാച്ചുറലാണ് നല്ലത്...😍😍
20/02/2020

നാച്ചുറലാണ് നല്ലത്...😍😍

Address

Vytilla, Ernakulam
Eranakulam
682019

Telephone

+918129656469

Website

Alerts

Be the first to know and let us send you an email when Ummacheede Vadakkini posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category