21/06/2026
50 വർഷത്തെ പാരമ്പര്യം, ഒരേ ഒരു രുചി! ✨
എറണാകുളം ബ്രോഡ്‌വേയിലെ പാരിസ് കഫേയിലെ ഞങ്ങളുടെ സിഗ്നേച്ചർ ഐറ്റം - 'ഗഡ്ബഡ്'. ബാല്യകാല ഓർമ്മകളിലേക്ക് ഒരു യാത്ര പോകാൻ ആഗ്രഹമുണ്ടെങ്കിൽ നേരെ ഇങ്ങോട്ട് പോന്നോളൂ! 🍦❤️