SALT MANGO TREE CLUB

SALT MANGO TREE  CLUB Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SALT MANGO TREE CLUB, Restaurant, Edavanna.

01/05/2017

എല്ലാർക്കും
സാൾട്ട് മാംഗോ ട്രീ യുടെ
മെയ് ദിനാശംസകൾ

01/08/2016

CUPPA CAFE inaugurated yesterday to spread the unique taste all over Nilambur. Thank you everyone for your support , love and great feedback and hope you all enjoyed the CUPPA CAFE MUSIC NIGHT

👆🏾എടവണ്ണയുടെ ഗുഹാതുരത്വ സ്മരണകൾ അയവിറക്കി....നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ....മെട്രോപോളിറ്റൻ നഗരമായ...
08/04/2016

👆🏾
എടവണ്ണയുടെ ഗുഹാതുരത്വ സ്മരണകൾ അയവിറക്കി....നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ....

മെട്രോപോളിറ്റൻ നഗരമായ ദുബായിൽ.....വെള്ളി 7 മണിക്ക് ...

*മോല്യാരെ മക്കാനി *

ഉൽഘാടനം ചെയ്തു.

👉🏾കാലങ്ങളോളം എടവണ്ണ അങ്ങാടിയിലെ എത്രയോ പേരുടെ അന്നത്തിനു അത്താണിയായിരുന്ന...

സുഖവും ദുഃഖവും സന്തോഷവും പരിഭവവും പങ്കുവച്ചിരുന്ന മക്കാനി.....👣

☕നാട്ടു വർത്തമാനങ്ങളും രാഷ്ട്രിയവും മതപരവുമായ പൊതു വൃത്താന്തങ്ങൾ ചൂടു കട്ടൻ ചായക്കും പരിപ്പു വടക്കും പക്കു വടക്കുമൊപ്പം മേമ്പൊടി ചേർത്തവർ...

🗓കല്യാണ ആലോചനകളും ഭൂമികച്ചവടങ്ങളും വാഹന വിൽപനയും പോത്തു കച്ചവടവും കുറിക്കല്യാണങ്ങളും മക്കാനിയിലെ തീൻമേശകൾക്ക് അലങ്കാരമായിരൂന്ന കാലം....

📢ഇണ്ണിക്കമ്മദിന്റെ സ്പീക്കർ കോളാമ്പിയിലെ കല്യാണപ്പാട്ടുകൾക്കൊപ്പം പാവപ്പെട്ടവന്റെ കവറുകളിലേക്ക് സഹായങ്ങൾ വന്ന് അനവധി പെൺകുട്ടികൾക്ക് കല്യാണസൗഭാഗ്യങ്ങൾ വരാൻ നിമിത്തമായ മക്കാനി......☕

വെടിപറച്ചിലുകാരുടെയും ബഡായി വീരൻമാരുടെയും വീമ്പുപറച്ചിലുകൾക്ക് ചൂടു പൊറാട്ടകൾ പെയിന്റടിക്കപ്പെട്ട കാലത്തിന്റെ സ്മരണകൾ പറയുന്ന മക്കാനി.....☕

എല്ലാവരോടും സൗഹൃദവും സ്നേഹവും മാത്രം വിളമ്പി അതിന്റെ അമരക്കാരനായിരുന്ന...* മോല്യാര്...*...🍽

ആ കൈപുണ്യ സ്മരണകളുമായി കടലിന്നിക്കരെ പ്രവാസികൾക്കായി....പുതു രുചിക്കൂട്ടുകളോടെ വ്യത്യസ്ത ഭക്ഷണ വിഭവങ്ങളോടെ..ചുരുങ്ങിയ വിലയിൽ...ഒരു റസ്റ്റോറന്റ്. 🍴

👉🏾 ആധുനിക പാചക സംവിധാനങ്ങളോടെ....ഭക്ഷണങ്ങളുടെ വൈവിധ്യങ്ങൾ....

നിങ്ങൾക്കായ് തുറന്നു പ്രവർത്തനമാരംഭിച്ചിരിക്കുന്നു.

"മോല്യാരെ മക്കാനി"....
ഏവർക്കും സ്വാഗതം...

Makani..
Behind ADCB bank.
Next ADCB Metro St.
Karama. Dubai.

, # Shamsudheen
# EDAVANNA

25/09/2015
Nadan vilayilTani Nadan vibhavangAlumaiCelebrate 1'st anniversary
19/09/2015

Nadan vilayil
Tani Nadan vibhavangAlumai

Celebrate 1'st anniversary

29/08/2015

painting work

Salt mango treeil Jaivam nalla bakshna kootaimayude sundayil  nadanna organic vegetable chanda
09/12/2014

Salt mango treeil Jaivam nalla bakshna kootaimayude sundayil nadanna organic vegetable chanda

Address

Edavanna
676541

Opening Hours

Monday 12pm - 3pm
Tuesday 12pm - 3pm
Wednesday 12pm - 3pm
Thursday 12pm - 3pm
Friday 12pm - 3pm
Saturday 12pm - 3pm

Telephone

+91 93888 04851

Website

Alerts

Be the first to know and let us send you an email when SALT MANGO TREE CLUB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category