Edava Cafe

Edava Cafe Internet, Print, Scan, Copy, Fax and Games Enjoy High Speed Broad Band Connectivity. Browse with P4 systems with LCD display. Thrilled!!! Isn't?

Welcome to Edava Café.

🚑ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന ദിവസങ്ങളിൽ ഓരോ ദിവസവും 3000  രൂപ ഇങ്ങോട്ട് ലഭിക്കുന്ന സ്റ്റാർ ഹെൽത്ത് ഹോസ്പിറ്റൽ ക്യാഷ് പ...
01/04/2025

🚑ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന ദിവസങ്ങളിൽ ഓരോ ദിവസവും 3000 രൂപ ഇങ്ങോട്ട് ലഭിക്കുന്ന സ്റ്റാർ ഹെൽത്ത് ഹോസ്പിറ്റൽ ക്യാഷ് പോളിസി എടുക്കാൻ താല്പര്യമുണ്ടോ?!

🚑50 വയസ്സുവരെ ഉള്ള വ്യക്തികൾക്ക് വാർഷിക പ്രീമിയം തുക starting @ 926₹ മാത്രം. വിവരങ്ങൾക്കായി: https://wa.me/966568276542?text=Star%20Hospital%20Cash%20Insurance

89 രൂപയ്ക്ക് ഫുൾ ഫാമിലി ഇൻഷുറൻസ്!!!                      Star Family Accident Care Insurance.🚑 ആക്സിഡന്റ് മൂലം മരണം സംഭവ...
19/02/2022

89 രൂപയ്ക്ക് ഫുൾ ഫാമിലി ഇൻഷുറൻസ്!!!
Star Family Accident Care Insurance.
🚑 ആക്സിഡന്റ് മൂലം മരണം സംഭവിക്കുകയോ അല്ലെങ്കിൽ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ 100000 രൂപ കവറേജ്.
🚑 ഫുൾ ഫാമിലി കവറേജ്. ഹസ്ബൻഡ് വൈഫും മൂന്ന് കുട്ടികൾ വരെ പരിരക്ഷ ലഭിക്കുന്നു.
🚑 സ്റ്റാർ ഹെൽത്ത് നൽകുന്ന ഡോക്ടർ ഓൺ കോൾ ഓൺലൈൻ കൺസൽട്ടേഷൻ സൗജന്യമായി ലഭിക്കുന്നു.
🚑 പ്രീമിയം എമൗണ്ട്. ഒരു ലക്ഷം രൂപയുടെ കവറേജിന് ഫുൾ ഫാമിലിക്ക് വാർഷിക പ്രീമിയം എമൗണ്ട് വെറും 89₹.
🎭Hamrash Abdul Sathar
https://wa.me/966568276542

കോവിഡ് പ്രതിസന്ധിയിൽ അയവ്; ഇന്ത്യക്കാരുടെ ജയിൽ വാസത്തിന് അറുതി വരുന്നു. കോവിഡ് പ്രതിസന്ധിക്ക് അയവ് വരുന്ന സന്ദർഭത്തിൽ  ഗ...
04/12/2021

കോവിഡ് പ്രതിസന്ധിയിൽ അയവ്; ഇന്ത്യക്കാരുടെ ജയിൽ വാസത്തിന് അറുതി വരുന്നു.

കോവിഡ് പ്രതിസന്ധിക്ക് അയവ് വരുന്ന സന്ദർഭത്തിൽ ഗൾഫ് നാടുകളിലെ ജയിലുകളിൽ ഇന്ത്യൻ തടവുകാർ കുറയുന്നത് ആശ്വാസം പകരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

2021 മാർച്ച് മാസം 3,988 പേർ ജയിലുകളിൽ ഉണ്ടായിരുന്നത് ഇപ്പോൾ 3,469 പേരായി ചുരുങ്ങി. (മൊത്തം 519 പേരുടെ കുറവ്).
ചെക്ക് കേസുകൾ, അനധികൃത താമസം, സാമ്പത്തിക തിരിമറികൾ, മയക്ക് മരുന്ന്, കൊലപാതകം,മനുഷ്യക്കടത്ത്, ലൈംഗിക കുറ്റകൃത്യങ്ങൾ, അഴിമതി, തട്ടിപ്പറി, കൃതിമം കാണിക്കൽ, മദ്യപിച്ച് വണ്ടിയോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ഇന്ത്യക്കാർ ജയിലുകളിൽ കഴിയുന്നതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

കാരണങ്ങൾ പലതാണെങ്കിലും അതിൽ മുഖ്യമായത് കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധിയിൽ ഉണ്ടായ ചെക്ക് കേസുകളാണ് പ്രധാനമെന്നും രണ്ടാമതായി തൊഴിൽ നഷ്ടപ്പെട്ട് അനധികൃത താമസക്കാരയാതാണെന്നും വിലയിരുത്തുന്നു.

കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ കച്ചവടവും തൊഴിലും പൂർവ്വ സ്ഥതിയിലേക്ക് മുങ്ങിത്തുടങ്ങിയാണ് ജയിൽ വാസത്തിന് അറുതി വരുന്നത്.
സഊദി, കുവൈറ്റ് ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ തടവുകാരുടെ എണ്ണത്തിൽ വർദ്ധനവും രേഖപ്പെടുത്തി.

സഊദി ജയിലിലെ ഇന്ത്യൻ തടവുകാരുടെ എണ്ണമാണ് മാർച്ച് മാസത്തെ അപേക്ഷിച്ച് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 486 പേർ. കുവൈറ്റിൽ 250, ബഹ്റൈൻ 79, ഒമാൻ 3 പേരുടെയും കുറവ് രേഖപ്പെടുത്തി. അതേസമയം, യു.എ.ഇയിൽ ഇന്ത്യൻ തടവുകാരുടെ എണ്ണത്തിൽ 241 പേരുടെയും ഖത്തറിൽ 58 പേരുടെയും വർദ്ധനവ് രേഖപ്പെടുത്തി.

ഖത്തറിൽ ഈ മാസം അവസാനം വരെ പൊതുമാപ്പ് നൽകിയത് തടവുകാരുടെ എണ്ണം കുറയ്ക്കുന്നുമെന്ന് പ്രതീക്ഷിക്കുന്നു.

📧www.moneyham.blogspot.com

നമസ്കാരം ഒരു കിടിലം പ്രോഡക്റ്റ് റിവ്യൂമായിട്ടാണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിയിട്ടുള്ളത്.  പോൺസ് മെൻസ് ഫെയ്സ് പാക്ക...
19/09/2020

നമസ്കാരം

ഒരു കിടിലം പ്രോഡക്റ്റ് റിവ്യൂമായിട്ടാണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിയിട്ടുള്ളത്.

പോൺസ് മെൻസ് ഫെയ്സ് പാക്ക്നെ കുറിച്ചാണ് ഞാൻ പറയുന്നത്. Personally ഞാൻ ഉപയോഗിച്ച് നല്ല റിസൾട്സ് ലഭിച്ച പ്രോഡക്റ്റ് ആണ്. ലോങ്ങ് ലാസ്റ്റിംഗ് ഫ്രഷ് ലുക്ക് ആണ് ഈ പ്രോഡക്റ്റ് സവിശേഷത. നിങ്ങൾ ഒരു ഓഫീസ് എംപ്ലോയ് അല്ലെങ്കിൽ ഒരു എക്സിക്യൂട്ടീവ് ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ പ്രോഡക്റ്റ് ഉപയോഗപ്പെടും.

ആമസോൺ വഴി ഈ പ്രോഡക്റ്റ് വാങ്ങുവാൻ സാധിക്കുന്നതാണ്. ലിങ്ക് ഞാൻ താഴെ നൽകുന്നു:

https://amzn.to/2RG0mNB

പ്രോഡക്ട് ഉപയോഗിച്ചതിനു ശേഷം നിങ്ങളുടെ റിവ്യൂസ് അറിയിക്കാൻ മറക്കരുതേ.

POND'S Men's Energy Bright Face Wash Coffee Beans Bright Skin, 100g

18/09/2020

*ശ്രദ്ധിക്കുക*

*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ ടി എം വഴി 10,000 രൂപയോ അതിന് മുകളിലോ പിൻവലിക്കാൻ ഇന്ന് മുതൽ ഒ ടി പി*(ഒറ്റ തവണ രഹസ്യ നമ്പർ) *നിർബന്ധം*

👉 *എ ടി എമ്മിൽ പോകുമ്പോൾ മൊബൈൽ ഫോൺ കൂടി കരുതാൻ മറക്കരുത്*

👉 *പിൻവലിക്കേണ്ട തുക നിർണ്ണയിച്ച ശേഷം ഫോണിൽ ലഭിക്കുന്ന ഒ ടി പി കൂടി നൽകി മുന്നോട്ട് പോവുക*

👉 *പതിനായിരമോ അതിൽ കൂടുതലോ പിൻവലിക്കാൻ മാത്രമാണ് നിലവിൽ ഒ ടി പി നിർബന്ധം*

👉 *പണം പിൻവലിക്കുന്നതിൽ നേരത്തെയുള്ള നടപടി ക്രമങ്ങളിൽ കാര്യമായ മാറ്റമൊന്നുമില്ല*

👉 *അക്കൌണ്ട് തുടങ്ങുമ്പോൾ ബാങ്കിൽ നൽകിയ ഫോൺ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നില്ലെങ്കിൽ പുതിയ നമ്പർ ബാങ്കിൽ നൽകുക*

റിപ്പോർട്ട് : _ചന്ദ്രിക ദിന പത്രം 18/9/2020_

08/09/2020

മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് തീരുമാനങ്ങള്‍ എപ്പോഴും മാറ്റിമറിക്കരുത്.

നന്മയും തിന്മയും തിരിച്ചറിഞ്ഞ് അതിനെതിരെ ഉറച്ച തീരുമാനങ്ങൾ എടുക്കുന്നവന് വിജയം സുനിശ്ചിതമായിരിക്കും.

എല്ലാ മെമ്പേഴ്സിനും ശുഭദിനം നേരുന്നു.💐

07/06/2017

Ramdan Kareem!

SSLC results Edava Cafe. Grab your mark list now itself. We are open till 8 pm today.
27/04/2016

SSLC results Edava Cafe. Grab your mark list now itself. We are open till 8 pm today.

Tons of Freebies with 16 GB USB. Free Game+ Free Internet+ Free Games
26/03/2016

Tons of Freebies with 16 GB USB. Free Game+ Free Internet+ Free Games

Address

Near Little Flower School
Chirayinkeezhu
695311

Alerts

Be the first to know and let us send you an email when Edava Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Edava Cafe:

Share

Category