AR DINE Restaurant

AR DINE Restaurant Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AR DINE Restaurant, Restaurant, Near Cochin Bridge, Cheruthuruthi.

മനസ്സിൽ നിറയെ സന്തോഷവും നാവിൽ കൊതിയൂറുന്ന രുചിക്കൂട്ടുകളുമായി ഈ വിഷു  ആഘോഷമാക്കാം.
14/04/2026

മനസ്സിൽ നിറയെ സന്തോഷവും നാവിൽ കൊതിയൂറുന്ന രുചിക്കൂട്ടുകളുമായി ഈ വിഷു ആഘോഷമാക്കാം.

പുതിയ പ്രതീക്ഷകളോടെ, ഒരുപാടൊരുപാട് രുചികളോടെ ഈ ഈസ്റ്റർ ആഘോഷിക്കാം AR Dine -ൽ നിന്നും.
05/04/2026

പുതിയ പ്രതീക്ഷകളോടെ, ഒരുപാടൊരുപാട് രുചികളോടെ ഈ ഈസ്റ്റർ ആഘോഷിക്കാം AR Dine -ൽ നിന്നും.

ഇവിടെ വെറൈറ്റികൾക്ക് ഒരു കുറവുമില്ല! ​AR Dine-ൽ നിന്ന്  ഇന്നത്തെ ലഞ്ച് ഉഷാറാക്കിയാലോ?​  ​  ​  ​
29/03/2026

ഇവിടെ വെറൈറ്റികൾക്ക് ഒരു കുറവുമില്ല!
​AR Dine-ൽ നിന്ന് ഇന്നത്തെ ലഞ്ച് ഉഷാറാക്കിയാലോ?
​ ​ ​ ​

കഴിച്ചാലും കഴിച്ചാലും മതിവരാത്ത മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ കഴിക്കാൻ, ചങ്കിനേം കൂട്ടി നേരെ AR Dine-ലേക്ക് പോരൂ. ...
27/03/2026

കഴിച്ചാലും കഴിച്ചാലും മതിവരാത്ത മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ കഴിക്കാൻ, ചങ്കിനേം കൂട്ടി നേരെ AR Dine-ലേക്ക് പോരൂ.

ഒത്തുചേരലിന്റെയും പങ്കുവെക്കലിന്റെയും  വലിയ പാഠമാണ് ഓരോ പെരുന്നാളും നൽകുന്നത്.ഒരു പാത്രം ബിരിയാണിയും ഒരുകൂട്ടം പ്രിയപ്പെ...
19/03/2026

ഒത്തുചേരലിന്റെയും പങ്കുവെക്കലിന്റെയും വലിയ പാഠമാണ് ഓരോ പെരുന്നാളും നൽകുന്നത്.ഒരു പാത്രം ബിരിയാണിയും ഒരുകൂട്ടം പ്രിയപ്പെട്ടവരുമായി ഈ ഈദ് മനോഹരമാക്കാം.

Treat Mom, your partner, or a friend to a meal they’ll love at AR Dine. Celebrate her uniqueness with a one-of-a-kind ex...
08/03/2026

Treat Mom, your partner, or a friend to a meal they’ll love at AR Dine. Celebrate her uniqueness with a one-of-a-kind experience.

Happy Women’s Day!


​ ​

പ്രിയപ്പെട്ടവർക്കൊപ്പം ഈ നോമ്പുകാലത്തെ വൈകുന്നേരങ്ങൾ കൂടുതൽ രുചികരമാക്കാം . AR DINE-ൽ ഇഫ്താർ ബഫറ്റ് റെഡിയാണ്!ഫാമിലിയോടും...
23/02/2026

പ്രിയപ്പെട്ടവർക്കൊപ്പം ഈ നോമ്പുകാലത്തെ വൈകുന്നേരങ്ങൾ കൂടുതൽ രുചികരമാക്കാം . AR DINE-ൽ ഇഫ്താർ ബഫറ്റ് റെഡിയാണ്!
ഫാമിലിയോടും ഫ്രണ്ട്സിനോടും ഒപ്പം ഇന്ന് തന്നെ വരൂ.

പ്രീ ബുക്കിംഗിനായി വിളിക്കൂ:
9846 707 060 |9995 217 411

ഈ റമദാനിൽ നിങ്ങളുടെ ഇഫ്താർ വിരുന്ന് ഗംഭീരമാക്കാൻ AR Dine-ലേക്ക് വരൂ! 🌙✨വെറും 249 രൂപയ്ക്ക് സ്വാദിഷ്ടമായ ഇഫ്താർ ബഫെറ്റ് ന...
20/02/2026

ഈ റമദാനിൽ നിങ്ങളുടെ ഇഫ്താർ വിരുന്ന് ഗംഭീരമാക്കാൻ AR Dine-ലേക്ക് വരൂ! 🌙✨
വെറും 249 രൂപയ്ക്ക് സ്വാദിഷ്ടമായ ഇഫ്താർ ബഫെറ്റ് നിങ്ങളെ കാത്തിരിക്കുന്നു.
പ്രധാന വിഭവങ്ങൾ:
👉 ഡേറ്റ്സ് & കട്ട് ഫ്രൂട്സ്
👉 ജ്യൂസ് & സ്നാക്സ്
👉 തരി കഞ്ഞി
👉 മന്തി റൈസ് & അൽഫാം
👉 ബ്ലാക്ക് ടീ
ഇന്നുതന്നെ നിങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യുക!
📍 ലൊക്കേഷൻ: പെരിന്തൽമണ്ണ
📞 പ്രീ-ബുക്കിംഗിനായി വിളിക്കൂ: 9846 707 060

വീട്ടിലെ ആ തനത് രുചി മിസ്സ് ചെയ്യുന്നവർക്കായി, വിഭവസമൃദ്ധമായ ഇഫ്താർ വിരുന്ന്  AR Dine -ലുണ്ട്​    ​ ​  ​
18/02/2026

വീട്ടിലെ ആ തനത് രുചി മിസ്സ് ചെയ്യുന്നവർക്കായി, വിഭവസമൃദ്ധമായ ഇഫ്താർ വിരുന്ന് AR Dine -ലുണ്ട്​



ആരാണ് നിങ്ങളുടെ കൂട്ടത്തിൽ ഫുഡിനെ പ്രണയിച്ച സുഹൃത്ത് ?​      ​  ​
14/02/2026

ആരാണ് നിങ്ങളുടെ കൂട്ടത്തിൽ ഫുഡിനെ പ്രണയിച്ച സുഹൃത്ത് ?​
​ ​

സ്വാദിഷ്ടമായ വിഭവങ്ങളും, മികച്ച ആംബിയൻസും വേണമെങ്കിൽ നേരെ പോരൂ AR Dine- ലോട്ട്.
09/02/2026

സ്വാദിഷ്ടമായ വിഭവങ്ങളും, മികച്ച ആംബിയൻസും വേണമെങ്കിൽ നേരെ പോരൂ AR Dine- ലോട്ട്.

മന്തിയുടെ മണം അടിച്ചാൽ ആരും ഓടിവരും, കാരണം മന്തി ഒരു വികാരമാണ്. വിവിധ തരം മന്തി ആസ്വദിക്കാൻ ഇപ്പോൾ തന്നെ പോന്നോളൂ AR Din...
27/01/2026

മന്തിയുടെ മണം അടിച്ചാൽ ആരും ഓടിവരും, കാരണം മന്തി ഒരു വികാരമാണ്.
വിവിധ തരം മന്തി ആസ്വദിക്കാൻ ഇപ്പോൾ തന്നെ പോന്നോളൂ AR Dine-ലേക്ക്!

Address

Near Cochin Bridge
Cheruthuruthi
679531

Telephone

+919995217411

Website

Alerts

Be the first to know and let us send you an email when AR DINE Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AR DINE Restaurant:

Share

Category