19/11/2021
ലോകസഞ്ചാരി വിജയേട്ടന്‍ ഇനിയില്ല!
പാതിവഴിയിൽ യാത്ര നിർത്തി കെ ആർ വിജയൻ എന്ന ബാലാജി യാത്രയായി... ചെറുപ്പത്തില്‍ അച്ഛനോടൊപ്പമുള്ള യാത്രകള്‍ പ്രചോദനമായി, യാത്രാ വിവരങ്ങളൊക്കെ വായിചിച്ചു ആ സ്ഥലങ്ങളൊക്കെ സ്വപ്‍നം കണ്ട് സഹധർമിണിക്കൊപ്പം എറണാകുളത്ത് ചായക്കട നടത്തി അതിൽ നിന്നും മിച്ചം വെച്ച് 26 രാജ്യങ്ങൾ കണ്ടു. അവസാനം പോയത് റഷ്യയിൽ!
നമ്മുടെ യൂട്യൂബ് ചാനലിൽ ആദ്യ വീഡിയോ ഷൂട്ട് ചെയ്തത്
വിജയേട്ടന്റെ സ്റ്റോറിയായിരുന്നു...
വീഡിയോ ലിങ്ക് - https://youtu.be/obTnBOyBNQY
യാത്രികർക്ക് വലിയ പ്രചോദനമായിരുന്നു വിജയേട്ടന്‍.
ലോക സഞ്ചാരിക്ക്... പ്രണാമം...
The Food Traveller