Toom Mia

Toom Mia Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Toom Mia, Restaurant, Cherthala.

27/05/2026

Special pazhampori beef roast combo : Just:130/- only

23/05/2026

Customer review about our വിറകടുപ്പിൽ തയ്യാറാക്കുന്ന ദം ബിരിയാണി 💕

21/02/2026

കണ്ട് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി, കാണാത്തവർക്ക് വേണ്ടി ഒരിക്കൽ കൂടി:-
https://www.instagram.com/reel/DU79f_zkRCC/?igsh=MTA2MXJkYTI1ZnVheA==
ഒരു ചെറിയ റമദാൻ സന്ദേശം

20/02/2026

വടക്കു നിന്ന് ഒരു സുഹൃത്ത്:- ചങ്ങായി നിങ്ങളുടെ നാട്ടിലൊക്കെ നമ്മടെ പോലത്തെ നോമ്പ് തുറ പലഹാരങ്ങൾ കിട്ടുമോ…? മറുപടി :- അതെന്താണ് ബ്രോ അങ്ങനെ ഒരു ടോക്ക്., ബ്രോ വടുതലക്ക് വാ , നമ്മട Toom mia യിലേക്ക് വാ, പലഹാരങ്ങളുടെ പെരുന്നാൾ കാണിച്ചു തരാം.🤝
കൊതിയൂറും വിഭവങ്ങളും ആയി Ramadan Special 🌙 @ Toom Mia
സമൂസ, കട്ലറ്റ്, ഉന്നക്കായ, ഇറച്ചി പത്തിരി,ചട്ടി പത്തിരി, മുട്ട പത്തിരി, കായ് പോള, പഴം പൊരി, ഇറച്ചി വട, മുട്ടമാല, മുട്ട സുർക്ക, , തേങ്ങ മുറി,
കിളിക്കൂട്, ഇറച്ചി ബോണ്ട അങ്ങനെ തുടങ്ങി നീളുന്നു toom mia യുടെ രുചി വിഭവങ്ങൾ………. for order, 9495677444, 9995220712.

19/02/2026

ആദ്യം തന്നെ നേരട്ടെ എല്ലാവർക്കും Toom Mia യുടെ ഹൃദയം നിറഞ്ഞ റമദാൻ മുബാറക്, 2026 ലെ നോമ്പിനെ വരവേൽക്കുമ്പോൾ ഞങ്ങളും കുട്ടികളും ചേർത്തിണക്കിയ ഒരു റമദാൻ സന്ദേശമാണ് ഈ വീഡിയോയിൽ…. കാണുക, ഷെയർ ചെയ്യുക, അഭിപ്രായങ്ങൾ പങ്കു വെക്കുക, …തെറ്റുകൾ ഉണ്ടെങ്കിൽ പൊരുത്തപ്പെടുക..ഞങ്ങളുടെ റമദാൻ വിശേഷങ്ങൾ അറിയുവാൻ Follow ചെയ്തു കൂടെ കൂടിക്കോ.🤝

06/02/2026

Ramadhan special അച്ചാറിന്റെ രുചി വിളമ്പി തുടങ്ങി…!

03/02/2026

ഒന്ന് ഷെയർ ചെയ്തേക്കണെ….! നിങ്ങൾ എല്ലാവരും ഹൃദയത്തിൽ ഏറ്റിയ അച്ചാർ ഫെസ്റ്റ് toom mia യിൽ തിരിച്ച് വരുന്നു, റമദാൻ സ്പെഷ്യൽ അച്ചാറുകളും ആയി കൗണ്ടർ നാളെ മുതൽ തുറന്നു പ്രവർത്തിക്കുന്നു, നാളെ മുതൽ നോമ്പ് തുടങ്ങുന്ന ദിവസം വരെ ആണ് അച്ചാർ ഫെസ്റ്റ് ഉണ്ടാവുക, ഓർഡർ ചെയ്യാൻ:-9495677444.

18/01/2026

Mention in your favorite foodie ….. Toom Mia -നാവിലറിഞ്ഞ രുചി, നാട്ടിൽ പരന്ന രുചി-

Address

Cherthala

Website

Alerts

Be the first to know and let us send you an email when Toom Mia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category