Cody CC

Call Directions Website Contact the business

Cody CC Our natural range of ice creams comes in all shapes, bars, cones, cups and boxes.

Happy New Year..!
31/12/2022

Happy New Year..!

CODY celebrating this precious moment of Christmas with you. 🧑‍🎄🎄💫🎈🎅
25/12/2022

CODY celebrating this precious moment of Christmas with you. 🧑‍🎄🎄💫🎈🎅

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.
24/12/2022

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

CODY CCയിൽ  നിരവധി തൊഴിൽ അവസരങ്ങൾ..!പൂർണമായും ഓർഗാനിക് ആയി യാതൊരുവിധ കെമിക്കലുകളോ കളറുകളോ ഇല്ലാതെ ഐസ്ക്രീം, സിപ്പപ്പ്, ഐ...
13/12/2022

CODY CCയിൽ നിരവധി തൊഴിൽ അവസരങ്ങൾ..!

പൂർണമായും ഓർഗാനിക് ആയി യാതൊരുവിധ കെമിക്കലുകളോ കളറുകളോ ഇല്ലാതെ ഐസ്ക്രീം, സിപ്പപ്പ്, ഐസ്ബാർ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഇൻഡസ്ട്രിയൽ യൂണിറ്റാണ്‌ CODY CC .

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി,മാവേലിക്കര താലൂക്കുകൾ പത്തനംതിട്ട ജില്ലയിൽ അടൂർ, കോഴഞ്ചേരി,തിരുവല്ല താലൂക്കുകൾ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി,കുന്നത്തൂർ,കൊട്ടാരക്കര താലൂക്കുകൾ, ജില്ലകളുടെ മറ്റു വിവിധ ഭാഗങ്ങളിൽ കമ്പനി പുറത്തിറക്കുന്ന സിപ്പപ്പ്‌ സെയിൽസ് & ഡിസ്‌ട്രിബ്യൂഷന് സെയിൽസ് ടീം ഡെവലപ്പ് ചെയ്യുന്നതിന്റെ ഭാഗമായി താല്പര്യമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും. ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം. ഒരാഴ്ചക്കുള്ളിൽ ജോയിൻ ചെയ്യാം എന്ന് ഉറപ്പുള്ളവർ മാത്രം കോൺടാക്ട് ചെയ്യുക.

Interview: 18-12-2022 Sunday 10 am
Reporting time : 9:30 am
Venue: 1st floor, Charummood Mini Conference Hall, Near SBI,Charummood po.

കൂടുതലറിയാൻ വിളിക്കൂ : 8589884 511, 9946291983 , 7025621541

email- [email protected]
www.codycc.com

സെയിൽസ് എക്സിക്യൂട്ടീവ് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് പൂർണമായും ഓർഗാനിക് ആയി യാതൊരുവിധ കെമിക്കലുകളോ കളറുകളോ ഇല്ലാതെ ഐസ്ക്ര...
09/12/2022

സെയിൽസ് എക്സിക്യൂട്ടീവ് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

പൂർണമായും ഓർഗാനിക് ആയി യാതൊരുവിധ കെമിക്കലുകളോ കളറുകളോ ഇല്ലാതെ ഐസ്ക്രീം, സിപ്പപ്പ്, ഐസ്ബാർ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഇൻഡസ്ട്രിയൽ യൂണിറ്റായ CODY CCയിൽ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കമ്പനി പുറത്തിറക്കുന്ന സിപ്പപ്പ്‌ സെയിൽസ് & ഡിസ്‌ട്രിബ്യൂഷന് സെയിൽസ് ടീം ഡെവലപ്പ് ചെയ്യുന്നതിന്റെ ഭാഗമായി താല്പര്യമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം. ഒരാഴ്ചക്കുള്ളിൽ ജോയിൻ ചെയ്യാം എന്ന് ഉറപ്പുള്ളവർ മാത്രം കോൺടാക്ട് ചെയ്യുക.

Interview: 11-12-2022 Sunday 10 am
Reporting time : 9:30 am
Venue: 2nd floor, Charummood Mini Conference Hall, Near SBI,Charummood.

കൂടുതലറിയാൻ വിളിക്കൂ : 8589884 511, 9946291983 , 7025621541

email- [email protected]
www.codycc.com

CODY CHILL&COOL പൂർണമായും ഓർഗാനിക് ആയി യാതൊരുവിധ കെമിക്കലുകളോ കളറുകളോ ഇല്ലാതെ ഐസ്ക്രീം, സിപ്പപ്പ്, ഐസ്ബാർ ഉത്പന്നങ്ങൾ നി...
04/11/2022

CODY CHILL&COOL

പൂർണമായും ഓർഗാനിക് ആയി യാതൊരുവിധ കെമിക്കലുകളോ കളറുകളോ ഇല്ലാതെ ഐസ്ക്രീം, സിപ്പപ്പ്, ഐസ്ബാർ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഇൻഡസ്ട്രിയൽ യൂണിറ്റാണ് CODY CC.

ആലപ്പുഴ,പത്തനംതിട്ട , കൊല്ലം ജില്ലകൾ ഉൾപ്പെടുന്ന സൗത്ത് സെൻട്രൽ സോൺ പ്രൊഡക്ഷൻ യൂണിറ്റിലേക്ക് താഴെപറയുന്ന പോസ്റ്റുകളിലേക്കുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

1. പ്രൊഡക്ഷൻ & മെയിന്റനൻസ്
2. പ്രൊഡക്ഷൻ സൂപ്പർവൈസർ
3. സെയിൽസ് & ഡിസ്ട്രിബൂഷൻ
4. അക്കൗണ്ടന്റ്

1. പ്രൊഡക്ഷൻ & മെയിന്റനൻസ് - സിപ്പപ്പ് , ഐസ്ക്രീം, ഐസ് ബാർ തുടങ്ങിയവയുടെ നിർമ്മാണമേഖലയിൽ പ്രവർത്തിപരിചയം അത്യാവശ്യം.

2. പ്രൊഡക്ഷൻ സൂപ്പർവൈസർ - നേതൃത്വ പാടവം ഉള്ള പർച്ചേസിംഗ് കാര്യങ്ങൾ കൂടി കൈകാര്യം ചെയ്യുവാൻ കഴിയുന്ന സിപ്പപ്പ്‌ /ഐസ്ക്രീം തുടങ്ങിയവയുടെ നിർമ്മാണ മേഖലയിൽ പ്രവർത്തിപരിചയമുള്ള വ്യക്തി.

3. സെയിൽസ് & ഡിസ്ട്രിബൂഷൻ - ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കമ്പനി പുറത്തിറക്കുന്ന സിപ്പപ്പ്‌ വിതരണം ചെയ്യുവാൻ ആളുകളെ ആവശ്യമുണ്ട്. ഡ്രൈവിങ് ലൈസൻസ് നിർബന്ധം. പ്രോഡക്റ്റ് ഡിസ്ട്രിബ്യുഷന് സ്വന്തം വാഹനം ഉപയോഗിക്കുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും.

4. അക്കൗണ്ടന്റ് - അക്കൗണ്ടിംഗ് മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം അത്യാവശ്യം. കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം.

താല്പര്യമുള്ളവർ 7025621541 / 8589884511 നമ്പറുകളിൽ ബന്ധപ്പെടുക.

Contact - [email protected]

WhatsApp 8589884511

www.codycc.com

CODY CHILL&COOL പൂർണമായും ഓർഗാനിക് ആയി യാതൊരുവിധ കെമിക്കലുകളോ കളറുകളോ ഇല്ലാതെ ഐസ്ക്രീം, സിപ്പപ്പ്, ഐസ്ബാർ ഉത്പന്നങ്ങൾ നി...
11/10/2022

CODY CHILL&COOL

പൂർണമായും ഓർഗാനിക് ആയി യാതൊരുവിധ കെമിക്കലുകളോ കളറുകളോ ഇല്ലാതെ ഐസ്ക്രീം, സിപ്പപ്പ്, ഐസ്ബാർ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഇൻഡസ്ട്രിയൽ യൂണിറ്റാണ് CODY CC.

ആലപ്പുഴ,പത്തനംതിട്ട , കൊല്ലം ജില്ലകൾ ഉൾപ്പെടുന്ന സൗത്ത് സെൻട്രൽ സോൺ പ്രൊഡക്ഷൻ യൂണിറ്റിലേക്ക് താഴെപറയുന്ന പോസ്റ്റുകളിലേക്കുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

1. പ്രൊഡക്ഷൻ & മെയിന്റനൻസ്
2. പ്രൊഡക്ഷൻ സൂപ്പർവൈസർ
3. സെയിൽസ് & ഡിസ്ട്രിബൂഷൻ
4. അക്കൗണ്ടന്റ്

1. പ്രൊഡക്ഷൻ & മെയിന്റനൻസ് - സിപ്പപ്പ് , ഐസ്ക്രീം, ഐസ് ബാർ തുടങ്ങിയവയുടെ നിർമ്മാണമേഖലയിൽ പ്രവർത്തിപരിചയം അത്യാവശ്യം.

2. പ്രൊഡക്ഷൻ സൂപ്പർവൈസർ - നേതൃത്വ പാടവം ഉള്ള പർച്ചേസിംഗ് കാര്യങ്ങൾ കൂടി കൈകാര്യം ചെയ്യുവാൻ കഴിയുന്ന സിപ്പപ്പ്‌ /ഐസ്ക്രീം തുടങ്ങിയവയുടെ നിർമ്മാണ മേഖലയിൽ പ്രവർത്തിപരിചയമുള്ള വ്യക്തി.

3. സെയിൽസ് & ഡിസ്ട്രിബൂഷൻ - ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കമ്പനി പുറത്തിറക്കുന്ന സിപ്പപ്പ്‌ വിതരണം ചെയ്യുവാൻ ആളുകളെ ആവശ്യമുണ്ട്. ഡ്രൈവിങ് ലൈസൻസ് നിർബന്ധം. പ്രോഡക്റ്റ് ഡിസ്ട്രിബ്യുഷന് സ്വന്തം വാഹനം ഉപയോഗിക്കുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും.

4. അക്കൗണ്ടന്റ് - അക്കൗണ്ടിംഗ് മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം അത്യാവശ്യം. കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം.

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾഫോം ഫിൽ ചെയ്തു അയക്കുക. ഗൂഗിൾഫോം വിശകലനത്തിന് ശേഷം തിരഞ്ഞെടുക്കുന്നവരെ കമ്പനി നേരിട്ട് തുടർവിവരങ്ങൾ അറിയിക്കുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 10 നവംബർ 2022

Click the link below for Apply👇👇👇

https://forms.gle/2q2YvsgBt3ihBTYD7

Contact - [email protected]

WaApp 8589884511

www.codycc.com

Address

Charummoodu
690505

Alerts

Be the first to know and let us send you an email when Cody CC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cody CC:

Shortcuts

Share

Category