NEW PLAZA Family Restaurant

NEW PLAZA Family Restaurant മനസ്സു നിറയെ..! വയറു നിറയെ..!

സുവര്‍ണ നഗരിയുടെ രുചിബോധത്തെ പുനര്‍ നിര്‍വച്ചിച് കൊണ്ട്‌ ന്യൂ പ്ലാസ അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്‌. ഇന്ന് കാണുന്ന ഹോട്ടല്‍ വ്യവസായ വിപ്ലവത്തിന്റെ മുന്നില്‍ നടന്ന സംഘം, രണ്ടു പതിറ്റാണ്ടിലേറെ കൊടുവള്ളിക്കാരെ ഊട്ടിയതിന്റെ പാരമ്പര്യം ഈ സംഘത്തിനല്ലാതെ മറ്റാര്‍ക്ക് കഴിയും. ഓരോ ഭക്ഷ്യ വിഭവവും ഓരോ അനുഭവമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അജിനമോട്ടോ പോലുള്ള രസപതര്തങ്ങള്‍ ഉപയോഗിക്കാതെതന്നെ രുചിയുടെ രസച്ചരട്

പൊട്ടാതെ ഉപഭോക്താവിനെ തൃപ്തിപെടുത്തുകയെന്ന വെല്ലുവിളി ഏറ്റടുത്തവരാണ് പ്ലാസ മാനേജ്മെന്റ്. കുഴി മന്തി എന്ന അറേബ്യന്‍ വിഭവം അതിന്‍റെ പൂര്‍ണാര്‍ഥത്തില്‍ കൊടുവള്ളിയില്‍ ആദ്യമായി അവതരിപിച്ച പ്ലാസ മറ്റു അറേബ്യന്‍ വിഭാവങ്ങള്‍ക്കൊപ്പം ചൈനീസ്, കോണ്ടിനെന്റല്‍ , തനി മലബാര്‍ വിഭവങ്ങളും വിളംമ്പി കാത്തിരിക്കുന്നു വിശകുന്നവന്റെ വയറും മനസും നിറയ്ക്കാന്‍.. .

ഈ നോമ്പ് കാലം പ്ലാസയോടൊപ്പം.
20/02/2026

ഈ നോമ്പ് കാലം പ്ലാസയോടൊപ്പം.

ഓണ സദ്യക്ക് ഇനിയെങ്ങും പോകണ്ട🌼
26/08/2025

ഓണ സദ്യക്ക് ഇനിയെങ്ങും പോകണ്ട🌼

നാളെ മുതൽ..
04/05/2023

നാളെ മുതൽ..

🍛🥗🍱🥘
09/07/2022

🍛🥗🍱🥘

ഈ പെരുന്നാൾ പ്ലാസക്കൊപ്പം.
06/07/2022

ഈ പെരുന്നാൾ പ്ലാസക്കൊപ്പം.

കുടുംബത്തോടൊപ്പം ഫ്രീ ആയി കുഴി മന്തി കഴിക്കൂ..
22/06/2022

കുടുംബത്തോടൊപ്പം ഫ്രീ ആയി കുഴി മന്തി കഴിക്കൂ..

17/06/2021
Now open
07/06/2021

Now open

From June 7
04/06/2021

From June 7

Reopening on 7th june
04/06/2021

Reopening on 7th june

Address

KODUVALLY
Calicut
673572

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm
Sunday 9am - 10pm

Telephone

+919946506497

Website

Alerts

Be the first to know and let us send you an email when NEW PLAZA Family Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share