Time World Record

Time World Record Our vision is help our customers to find a creative solutions for their events

അഭിനന്ദനങ്ങള്‍ ആസിം...മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വെച്ച് നടന്ന നാഷണല്‍ പാരാ സ്വിമ്മിങ്ങില്‍ കേരളത്തിന് വേണ്ടി മൂന്ന് സ്വ...
04/04/2024

അഭിനന്ദനങ്ങള്‍ ആസിം...

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വെച്ച് നടന്ന നാഷണല്‍ പാരാ സ്വിമ്മിങ്ങില്‍ കേരളത്തിന് വേണ്ടി മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായ ആസിം വെളിമണ്ണക്ക് സ്‌നേഹഭിവാദ്യങ്ങള്‍...
ജന്മനാ ഇരുകൈകളില്ല, ഒരു കാലിന് ശേഷിയും കുറവ്.... എന്നിട്ടും ആസിമിന്റെ ആത്മവിശ്വാസത്തിനും സ്വപ്‌നങ്ങള്‍ക്കും മാത്രം ഒരു കുറവുമില്ല.

തമിഴ്‌നാട് സര്‍ക്കാര്‍ അവരുടെ സംസ്ഥാനത്തിനുവേണ്ടി സ്വര്‍ണ്ണം നേടിയ താരങ്ങള്‍ക്ക് 5 ലക്ഷം രൂപയും, കര്‍ണ്ണാടക 3 ലക്ഷവും പാരിതോഷികം നല്‍കി വലിയ പ്രോത്സാഹനം നല്‍കുമ്പോള്‍ നമ്മുടെ സംസ്ഥാനം എന്തെടുക്കുകയാണ്... ?
ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്നറിയപ്പെടുന്ന കേരളം, ഒരു അഭിനന്ദനമെങ്കിലും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനിയുമിനിയും ഉയങ്ങള്‍കീഴടക്കാന്‍ പ്രിയപ്പെട്ട ആസിമിനാവട്ടെയെന്നാശംസിക്കുന്നു.

-സാലിം ജീറോഡ്
9846608022

The short film "Mahan Maha" together with unfolds the endless possibilities of multilingual learning among students and ...
06/02/2024

The short film "Mahan Maha" together with unfolds the endless possibilities of multilingual learning among students and teachers at Chennamangallur Government UP School. In an attempt to break language barriers, the school's Arabic teacher Mr : majeed Pulikkal introduces a more engaging method for Arabic language students, creating curiosity among Malayalam-speaking students.

During the class teacher's absence, another teacher enters the classroom and presents lessons in a way that enhances the interest of Arabic language students. The film portrays the fascination of a Malayalam-speaking child towards the Arabic language, highlighting the joy it brings to students studying different languages.

In a heartwarming scene, an Arabic teacher, after teaching Malayalam-speaking students, narrates a story to them in Malayalam, leaving a deep impact on a girl named Devika. She later leaves the classroom, influenced by the sadness portrayed in a character in the Arabic language story. The mother, aware of the importance of various languages, encourages her daughter's exploration of diverse linguistic worlds.

The film addresses the diverse cultures and languages coexisting globally. It raises questions about how people live and prosper, emphasizing the significance of understanding each other's values.

Exploring the inquisitive minds of our children, the film aims to unravel the unique linguistic journeys and cultural exchanges. As we learn a new language, we also comprehend the cultures of those who speak it.

When we adopt a new language, we gain insight into the culture of those who speak it. Language is an integral part of cultural exploration.

Arabic, being one of the most spoken languages globally, offers a unique experience to those who learn it. The film "Mahan Maha" reflects this by capturing a brief, lighthearted moment in the lives of its characters.

In historical richness, Arabic stands out, contributing significantly to our legislative language. The diverse contribution of Arabic is acknowledged, especially in the functioning of our Indian courts .

Vasco da Gama and Samoothiri's first interaction was facilitated with the assistance of the Arabic language. Despite the limited vocabulary in our native languages, Arabic made significant contributions to our court proceedings.

The film concludes with the presentation during the school event, featuring various dignitaries. The Chief Guest, the Speaker of the Kerala Legislative Assembly,A N. Shamseer, and other dignitaries share their thoughts. The technical aspects of the film, directed by Nifhin Krishna, Shreena, Shabna, and Archana Salima, are praised, with special mention to the exceptional performances of actors Devika and Ashwathi.

In summary, "Mahan Maha" beautifully depicts the power of multilingual education and cultural understanding, showcasing the importance of embracing diverse languages and fostering harmonious coexistence.

    ഡിസംബര്‍ 10ഇന്ന് ലോക മനുഷ്യാവകാശ ദിനമാണത്രെ... മണ്ണാങ്കട്ട!1948ല്‍ യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച സാര്‍വത്രിക മനുഷ...
10/12/2023



ഡിസംബര്‍ 10
ഇന്ന് ലോക മനുഷ്യാവകാശ ദിനമാണത്രെ... മണ്ണാങ്കട്ട!

1948ല്‍ യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ സ്മരണയ്ക്കാണത്രെ ആണ്ടുതോറും ഡിസംബര്‍ 10ന് മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്....

ഒരു വിവേചനവും മനുഷ്യാവകാശങ്ങളെ കവര്‍ന്നെടുക്കരുതെന്നാവര്‍ത്തിക്കുവന്നവര്‍ ഗസ്സയെ എന്തേ കാണുന്നില്ല !
നവജാതശിശുക്കളോട് യുദ്ധം ചെയ്യുന്ന ഭീരുക്കളുടെ പേരാണ് ഇസ്രായേല്‍.

ജീവിക്കാനുള്ള അവകാശത്തെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന സയണിസ്റ്റ് ക്രൂരതയോളം മനുഷ്യാവകാശങ്ങളെ പിച്ചിച്ചീന്തിയവരില്ലെന്നതാണ്
ഓരോ മനുഷ്യാവകാശ ദിനവും ലോകത്തോട് വിളിച്ചുപറയുന്നത്...

Salim Geeroad

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി അല്‍ത്താഫിന്റെ ഓര്‍മ്മകള്‍.ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു.മുക്കം:  അകാലത്തില...
08/12/2023

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി അല്‍ത്താഫിന്റെ ഓര്‍മ്മകള്‍.

ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു.

മുക്കം: അകാലത്തില്‍ വിട പറഞ്ഞ ഗോതമ്പറോഡിലെ അല്‍താഫ് മോന്റെ ഓര്‍മകള്‍ ഇനി ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ നിലനില്‍ക്കും. അര്‍ബുദം ബാധിച്ച് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ചികിത്സയിലിരിക്കെയാണ് അല്‍താഫ് മോന്‍ വിടവാങ്ങിയത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലത്തിന്റെ നേതൃത്വത്തില്‍ അല്‍താഫ് ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ എണ്‍പത്തിയൊന്ന് ലക്ഷം രൂപ സമാഹരിച്ചിരുന്നു.
മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കാനിരിക്കെ ഒക്ടോബര്‍ 29നായിരുന്നു അല്‍താഫിന്റെ മരണം. ചികിത്സാ ഫണ്ടില്‍ ബാക്കി വന്ന തുക നന്മയുള്ള ഈ നാടിന് തന്നെ തിരിച്ചേല്‍പ്പിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹ പ്രകാരമാണ് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് ആംബുലന്‍സ് വാങ്ങി ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കിയത്. ബാക്കി സംഖ്യ ചികിത്സിക്കാന്‍ പണമില്ലാതെ മാരകരോഗങ്ങളാല്‍ പ്രയാസപ്പെടുന്ന രോഗികള്‍ക്ക് കൈമാറുകയായിരുന്നു.
അല്‍താഫ് സ്മാരക ആംബുലന്‍സ് സമര്‍പ്പണം ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വക്കറ്റ് ഷമീര്‍ കുന്നമംഗലം, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന് താക്കോല്‍ കൈമാറി നാടിനു സമര്‍പ്പിച്ചു. മുക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍കാര്‍ഡുകള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ കോമളം തോണിച്ചാല്‍, അഷ്‌കര്‍ സര്‍ക്കാര്‍, മുനീര്‍ പിടി, പി അബ്ദുസത്താര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെയര്‍മാന്‍ പുതിയോട്ടില്‍ ബഷീര്‍ അധ്യ...............
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.grmedias.com/2023/12/blog-post_8.html
✨✨✨✨✨✨✨✨✨
വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക
🌏 https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z
°°°°°°°°°°°°°°°°°°°°°°°°°
🎬 Subscribe YouTube Channel:
https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg
°°°°°°°°°°°°°°°°°°°°°°°°°

08/10/2020

You can now easily register with Guinness

Address

Pannikkod, Edasserikkadavu Road, Pannicode
Calicut
673602

Telephone

+919946632260

Website

Alerts

Be the first to know and let us send you an email when Time World Record posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category