Amma's flavours

Amma's flavours Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amma's flavours, Restaurant, Jalahalli, Bangalore.

29/12/2022
മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായിവിഷുപുലരി വന്നെത്തുന്ന ഈ വേളയിൽഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടികൊന്നപൂവിനോടപ...
10/04/2022

മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായി
വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടി
കൊന്നപൂവിനോടപ്പം ഞങ്ങളുടെ സ്നേഹത്തിൽ പൊതിഞ്ഞ വിഷു സദ്യ നിങ്ങളോടൊപ്പം, ശ്രീകൃഷ്ണ ഭഗവാനെ, വിഷുക്കണി കണ്ടു ഉണർന്നു, പൂത്തിരിയും, ലത്തിരിയും കത്തിച്ചും, പടക്കം പൊട്ടിച്ചും സദ്യ ഉണ്ടും, വിഷു ആഘോഷിക്കൂ, ശ്രീകൃഷ്ണ ഭഗവാനെ, വിഷുക്കണി കണ്ടു ഉണർന്നു, പൂത്തിരിയും, ലത്തിരിയും കത്തിച്ചും, പടക്കം പൊട്ടിച്ചും സദ്യ ഉണ്ടും, വിഷു ആഘോഷിക്കൂ. ഒരു നല്ല നാളെക്കായി എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

ഈ വിഷു ദിനത്തിൽ കാർമുകിൽ വർണ്ണനെ കണികണ്ടുണരാം..ഓരായിരം വിഷു കഥകൾ ചൊല്ലും കണിക്കൊന്നയുടെ ഐശ്വര്യവും കൈനീട്ടത്തിന്റെ സമൃദ്...
07/04/2022

ഈ വിഷു ദിനത്തിൽ കാർമുകിൽ വർണ്ണനെ കണികണ്ടുണരാം..ഓരായിരം വിഷു കഥകൾ ചൊല്ലും കണിക്കൊന്നയുടെ ഐശ്വര്യവും കൈനീട്ടത്തിന്റെ സമൃദ്ധിയും നിങ്ങൾക്കു നേരുന്നു..നിങ്ങളുടെ വിഷു സദ്യ ഞങളുടെ കയ്യിൽ ഉറപ്പാണ് ..ഇപ്പോൾ തന്നെ ബുക്ക് ചെയ്തോളു

റമദാൻ മാസത്തിൽ 🧕🏻 ഉമ്മച്ചിയുടെ ഇഫ്താർ വിരുന്ന് മിസ് ചെയ്യുന്നുവോ.. വിഷമിക്കേണ്ട മുൻകൂട്ടി ബുക്ക് ചെയ്യാം... Contact no :...
03/04/2022

റമദാൻ മാസത്തിൽ 🧕🏻 ഉമ്മച്ചിയുടെ ഇഫ്താർ വിരുന്ന് മിസ് ചെയ്യുന്നുവോ.. വിഷമിക്കേണ്ട മുൻകൂട്ടി ബുക്ക് ചെയ്യാം...
Contact no : 8951239275
9995351445

Address

Jalahalli
Bangalore

Telephone

+918951239275

Website

Alerts

Be the first to know and let us send you an email when Amma's flavours posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category