samriddhi foods

samriddhi foods സമൃദ്ധി ഫുഡ്സ്, വിവിധ തരം അച്ചാറുകളും പലഹാരങ്ങളും ഉൾക്കൊണ്ടിരിക്കുന്നു.
മായങ്ങൾ ഒന്നും തന്നെ ഇല്ല.

INSTA ID:https://www.instagram.com/samruddhifoodss?igsh=MWM2eXZidmc5eTUxbw==FB ID: https://www.facebook.com/profile.php?...
26/02/2025

INSTA ID:
https://www.instagram.com/samruddhifoodss?igsh=MWM2eXZidmc5eTUxbw==

FB ID:
https://www.facebook.com/profile.php?id=100086512985389&mibextid=ZbWKwL

WhatsApp ID:
https://wa.me/message/NJ3MN6VFKCG2J1

Hi

വർഷത്തിൽ ഒരിക്കെ അല്ലാതെ നിനക്കിത് ഇടയ്ക്കിടെ ഉണ്ടാക്കിക്കൂടെ എന്ന് കഴിച്ച് ഇഷ്ടപ്പെട്ട പലരും പലപ്പോഴായി പറഞ്ഞപ്പോ ഞാനും തീരുമാനിച്ചു.. എന്നാപ്പിന്നെ ആക്കാം എന്ന്...
മ്മടെ നാരങ്ങ നിറച്ചത് ആണ് ട്ടാ... ഉലുവ നാരങ്ങ..
Hit ആയ ഒന്നാണ് qbg ഇൽ
വീണ്ടും ചോദിച്ചവർക്കായും കഴിക്കാൻ ആഗ്രഹിക്കുന്നവർക്കായും സമൃദ്ധി ഫുഡ്സ് വീണ്ടും ready ആക്കിട്ടുണ്ട്....

ആരും ഒഴിവാക്കല്ലേ...

വേണ്ടവർ വേം വേം വായൊട്ടോ..

For more contact
Samriddhi foods💁🏻‍♀️💁🏻‍♀️💁🏻‍♀️💁🏻‍♀️
9495882403

200gm 160+cc
+ cc
Expy: 6 mnths from mfd

INSTA ID:https://www.instagram.com/samruddhifoodss?igsh=MWM2eXZidmc5eTUxbw==FB ID: https://www.facebook.com/profile.php?...
14/02/2025

INSTA ID:

https://www.instagram.com/samruddhifoodss?igsh=MWM2eXZidmc5eTUxbw==

FB ID:
https://www.facebook.com/profile.php?id=100086512985389&mibextid=ZbWKwL

WhatsApp ID:
https://wa.me/message/NJ3MN6VFKCG2J1

Hi

കുറച്ച് അറിവ് പങ്കുവക്കാമേ..
എന്താണോ...
കൂൺ ഇല്ലേ കൂൺ...
കൂണിന്റെ കുറച്ച് ഗുണങ്ങൾ ആണേ....

ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തില്‍ ഊര്‍ജമാക്കി മാറ്റാന്‍ കൂണില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് കഴിയും. അസുഖങ്ങള്‍ തടയാനും കൂണ്‍ നല്ലതാണ്.

രോഗ പ്രതിരോധശേഷിയുമുള്ള പോഷക മൂല്യവുമുള്ള കൂണിന് നിരവധി രോഗങ്ങളെ തടയാൻ കഴിയുംകൂണില്‍ വൈറ്റമിന്‍ ബി2, ബി3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ്. ഇത് ശരീരത്തിന് ഊര്‍ജം പകരുകയും ചെയ്യും. കൂണ്‍ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കും. ശരീരകലകളുടെ നിര്‍മാണത്തിനും സംരക്ഷണത്തിനും ഏറ്റവും സഹായകരവുമാണിത്. കൂണില്‍ പ്രോട്ടീന്‍, മാംസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്

ഇക്കാരണത്താല്‍ ശരീരത്തിലെ കൊഴുപ്പ് വളരെ വേഗം നിയന്ത്രിക്കപ്പെടും. കൂണില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകളുടെ എണ്ണവും ഘടനയും മാംസാഹാരത്തിന് തുല്യമാണ്. ഇനി കൂണ്‍ വിഭവങ്ങള്‍ ഒഴിവാക്കണ്ട.

അപ്പൊ ഞാൻ പറഞ്ഞു വന്നത് കൂൺ ആരും ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ്... അതിപ്പോ കറി ആയോ സാലഡ് ആയോ കഴിക്കാൻ പറ്റാത്തവർക്കായി, അല്ലേൽ കൂൺ കിട്ടാത്തവർക്കായി സമൃദ്ധിയുടെ പുതിയ അച്ചാർ.. കൂൺ അച്ചാർ..

ആരും ഒഴിവാക്കല്ലേ...

വേണ്ടവർ വേം വേം വായൊട്ടോ..

For more contact
Samriddhi foods💁🏻‍♀️💁🏻‍♀️💁🏻‍♀️💁🏻‍♀️
9495882403

200gm 330/-
+ cc
Expy: 6 mnths from mfd

13/02/2025

Hi all

കഴിഞ്ഞ sale post കണ്ടു വാങ്ങി ഇഷ്ടപ്പെട്ടു വീണ്ടും കൂടുതൽ qty order കിട്ടി... Thankx di പെണ്ണെ ❤️❤️

വിനാഗിരി ചേർക്കാത്ത മുളകും ഉപ്പും ഉലുവയും കായവും പച്ചമുളക് വട്ടത്തിൽ മുറിച്ചു വളരെ ചെറുതാക്കി അറിഞ്ഞ മാങ്ങായിൽ ചെറിയ അളവിൽ എണ്ണ ചൂടാക്കിയതും ചേർത്ത് ഉണ്ടാക്കിയ സദ്യമാങ്ങ അച്ചാർ

INSTA ID:
https://www.instagram.com/samruddhifoodss?igsh=MWM2eXZidmc5eTUxbw==

FB ID:
https://www.facebook.com/profile.php?id=100086512985389&mibextid=സ്‌ബിഡക്വൽ

250gm 90/-
Place ur order

WhatsApp ID:

https://wa.me/message/NJ3MN6VFKCG2J1

👇🏼👇🏼

06/02/2025

Hi

വർഷത്തിൽ ഒരിക്കെ അല്ലാതെ നിനക്കിത് ഇടയ്ക്കിടെ ഉണ്ടാക്കിക്കൂടെ എന്ന് കഴിച്ച് ഇഷ്ടപ്പെട്ട പലരും പലപ്പോഴായി പറഞ്ഞപ്പോ ഞാനും തീരുമാനിച്ചു.. എന്നാപ്പിന്നെ ആക്കാം എന്ന്...
മ്മടെ നാരങ്ങ നിറച്ചത് ആണ് ട്ടാ... ഉലുവ നാരങ്ങ..
Hit ആയ ഒന്നാണ്....
വീണ്ടും ചോദിച്ചവർക്കായും കഴിക്കാൻ ആഗ്രഹിക്കുന്നവർക്കായും സമൃദ്ധി ഫുഡ്സ് വീണ്ടും ready ആക്കിട്ടുണ്ട്....

ആരും ഒഴിവാക്കല്ലേ...

വേണ്ടവർ വേം വേം വായൊട്ടോ..

For more contact
Samriddhi foods💁🏻‍♀️💁🏻‍♀️💁🏻‍♀️💁🏻‍♀️
9495882403

200gm 160+cc
+ cc
Expy: 6 mnths from mfd

30/01/2025

Busy moms... ഇവിടെ ക്യാമ്മോൻ...
വലിയ ആർഭാടങ്ങൾ ഒന്നുമില്ലാത്തൊരു മോരുകറി

INSTA ID:https://www.instagram.com/samruddhifoodss?igsh=MWM2eXZidmc5eTUxbw==FB ID: https://www.facebook.com/profile.php?...
13/01/2025

INSTA ID:
https://www.instagram.com/samruddhifoodss?igsh=MWM2eXZidmc5eTUxbw==

FB ID:
https://www.facebook.com/profile.php?id=100086512985389&mibextid=ZbWKwL

മാങ്ങ വറുത്തത് കഴിച്ചിട്ടുണ്ടോ.... ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്.. എന്നാ കഴിക്കാൻ തരാവോ എന്ന് ചോദിച്ചാൽ എന്റെ കയ്യിൽ ഇല്ല... അതെന്താ ഇല്ലാത്തെ ... അതിപ്പോ ഞാൻ അച്ചാർ ഉണ്ടാക്കുന്ന ഒരു സംരംഭക അല്ലെ....അപ്പൊ പിന്നെ വരുത്തമാങ്ങ അച്ചാർ ഇടാതെ കയ്യിൽ വച്ചോണ്ടിരിക്കുന്നത് മോശമല്ലേ... അത് പാപമല്ലേ... 🙊🙊🙊🙊🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️
അപ്പൊ പുതിയ രുചി അറിയാൻ ആഗ്രഹിക്കുന്നുണ്ടേൽ
ഓടിവായോട്ടോ....

For more contact
Samriddhi foods💁🏻‍♀️💁🏻‍♀️💁🏻‍♀️💁🏻‍♀️
9495882403
WhatsApp ID:

https://wa.me/message/NJ3MN6VFKCG2J1

250gm 130/-
+ cc
Expy: 6 mnths from mfd

അമ്പഴങ്ങ അച്ചാർ.Hog plumഅമ്പഴങ്ങയെ ഇംഗ്ലീഷുകാർ വിളിക്കുന്നതാണ്.Sticker ചെയ്യാൻ കൊടുത്തപ്പോ jinu ചേട്ടൻ പറയുമ്പോഴാണ് ഞാൻ ...
09/01/2025

അമ്പഴങ്ങ അച്ചാർ.

Hog plum
അമ്പഴങ്ങയെ ഇംഗ്ലീഷുകാർ വിളിക്കുന്നതാണ്.
Sticker ചെയ്യാൻ കൊടുത്തപ്പോ jinu ചേട്ടൻ പറയുമ്പോഴാണ് ഞാൻ ഇങ്ങനെ ഒരു പേര് കേൾക്കുന്നതും അറിയുന്നതും തന്നെ. ഗമ ഒട്ടും കുറക്കാതെ hog plum pickle എന്ന് സ്റ്റിക്കറിൽ വച്ചോ എന്ന് ഞാൻ പറഞ്ഞപ്പോ ചേട്ടൻ ചോദിക്കുവാ നിനക്ക് അച്ചാർ വിൽക്കാൻ തന്നെ അല്ലെ എന്ന്.
അമ്പഴങ്ങ അച്ചാർ എന്ന് കണ്ടാൽ എല്ലാരും നോക്കും hog plum എന്നൊക്കെ കണ്ടാൽ ഒരുത്തനും തിരിഞ്ഞു നോക്കില്ല, നിന്റെ ഗമ മാത്രെ ബാക്കി ഉണ്ടാകു എന്ന്.

ശെരിയാ എന്തിനാ വെറുതെ ആവശ്യം ഇല്ലാത്തതൊക്കെ പറഞ്ഞു ആൾക്കാരെ കഷ്ടപ്പെടുത്തുന്നത് എന്ന്.
അങ്ങനെ അമ്പഴങ്ങ അച്ചാർ ഇംഗ്ലീഷിലും ambazhanga pickle എന്ന് ടൈപ്പി set ആക്കി.

INSTA ID:

https://www.instagram.com/samruddhifoodss?igsh=MWM2eXZidmc5eTUxbw==

FB ID:

https://www.facebook.com/profile.php?id=100086512985389&mibextid=ZbWKwL

WhatsApp ID:

https://wa.me/message/NJ3MN6VFKCG2J1

ഇപ്പൊ എല്ലാർക്കും കൺഫ്യൂഷൻ ഇല്ലാതെ വായിക്കാം. വായിച്ചിട്ടു കഴിക്കാൻ തോന്നിയാൽ എന്നെ വിളിക്കാം.
നമ്പർ 👇👇

For more contact
Samriddhi foods💁🏻‍♀️💁🏻‍♀️💁🏻‍♀️💁🏻‍♀️
9495882403

250gms 130+cc

നീതു വേണുഗോപാൽ

ഉണക്കസ്രാവ് അച്ചാർ പുതിയ product ആണേ ഇന്നു...ഉണക്കസ്രാവ് വറുത്ത്‌ അച്ചറാക്കിയതാനേ ഇന്ന്.സംഭവം നന്നാകുമോ എന്നൊരു പേടി ഉണ്...
29/11/2024

ഉണക്കസ്രാവ് അച്ചാർ

പുതിയ product ആണേ ഇന്നു...

ഉണക്കസ്രാവ് വറുത്ത്‌ അച്ചറാക്കിയതാനേ ഇന്ന്.
സംഭവം നന്നാകുമോ എന്നൊരു പേടി ഉണ്ടായെങ്കിലും ദോഷം പറയരുതല്ലോ പച്ചമീൻ അച്ചാരിടുന്നതിലും രുചി ആണ് എനിക്ക് തോന്നിയത്. ഇനി അത് ഉണക്കമീനിനോടുള്ള പ്രേമം കൊണ്ടാണോ എന്നറിയില്ലട്ടാ..

നിങ്ങൾക്ക് വേണ്ടേ.. വേം വ..

Order അനുസരിച്ചാണ് ചെയ്യുന്നത്.

For more contact
Samriddhi foods💁🏻‍♀️💁🏻‍♀️💁🏻‍♀️💁🏻‍♀️
9495882403
250gm 480+cc
+cc
Expy: 6 mnths from mfd

INSTA ID:

https://www.instagram.com/samruddhifoodss?igsh=MWM2eXZidmc5eTUxbw==

FB ID:
https://www.facebook.com/profile.php?id=100086512985389&mibextid=ZbWKwL

WhatsApp ID

https://wa.me/message/NJ3MN6VFKCG2J1

22/11/2024

വീട്ടിൽ ഉണക്കിയ മത്തി ചമ്മന്തിപ്പൊടി... മത്തി ചതച്ചത്

വേണ്ടവർ പറയ്ട്ടാ

19/11/2024

ഉണക്കസ്രാവ് ചതച്ചത്...
ചൂട് കഞ്ഞിയുടെയും ചോറിന്റെയും കൂടെ അടിപൊളി ആണ്..
വേണ്ടവർ വേഗം order തന്നെരേട്ടാ....

Address

8/109/C, Samriddhi Foods, Nalaam Mile, South Vazhakulam, Aluva, Ernakulam/
Alwaye
682105

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 5pm

Telephone

+919495882403

Website

Alerts

Be the first to know and let us send you an email when samriddhi foods posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to samriddhi foods:

Share