Dad's Cafe

Dad's Cafe DAD'S CAFE, the canal side Espresso coffee bar

13/09/2020

കോവിഡ് ജീവന് ഭീഷണി ഉയർത്തുന്നതോടൊപ്പം ജീവിതങ്ങളും പ്രതിസന്ധിയിലാക്കി തുടരുകയാണ്.
ചെറുതൊഴിലുകൾ ചെയ്തു ജീവിച്ചിരുന്ന സാധാരണക്കാർ പ്രതിസന്ധിയിലാണ് .
സ്വന്തം അദ്ധ്വാനത്താൽ ജീവിതം മുന്നോട്ട് കൊണ്ടുപൊയ്ക്കൊണ്ടിരുന്ന പ്രായം ഉള്ളവർ വീട്ടിൽ തന്നെ കഴിഞു കൂടേണ്ട ഒരു സാഹചര്യം അനിവാര്യമായിരിക്കുകയാണ്.

അഭിമാനത്തോടുകൂടി മുണ്ടുമുറുക്കി ഉടുക്കുന്ന ഇത്തരക്കാർക്കായി സാമൂഹിക പ്രതിപദ്ധതയുടെ ഭാഗമായി PASSION FOODS എന്ന ഭക്ഷണ മേഖലയിലെ വിശ്വസ്തസ്ഥാപനം ഒരുങ്ങുന്നു .

ഞങ്ങൾ പിന്തുടരുന്ന ഗുണമേന്മ രീതികളും ആരോഗ്യ പ്രതിപദ്ധതയും ഉൾക്കൊണ്ടുകൊണ്ട് നല്ല നാടൻ വിഭവങ്ങൾ ഉണ്ടാക്കുവാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ എല്ലാ ലൈസൻസ് നിബന്ധനകളും നിയമങ്ങളും പാലിച്ചു ഉപഭാക്താക്കളിലേക്കു എത്തിക്കുക എന്ന ഉത്തരവാദിത്യം ഞങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണ്.

സാമ്പത്തികമായി എല്ലാവരെയും സഹായിക്കുവാൻ നമുക്ക് കഴിഞ്ഞു എന്ന് വരില്ല എന്നാൽ
നിങ്ങളുടെ ഓർമകളെ ഉണർത്തുന്ന കൈപ്പുണ്യവും രുചികളും തീർത്തവർ
ഈ സാമൂഹിക ഉത്തരവാദിത്ത ഉദ്യമത്തിൽ ഉൾപെടുത്താൻ അർഹരായവർ
നിങ്ങളുടെ ചുറ്റുവട്ടത്തുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാൻ അവസരം ഉണ്ടാക്കുക.

ഓർക്കുക അവർ പലരും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ആയിരിക്കില്ല ഞങ്ങളിലേക്ക് എത്തുവാൻ അവർക്കു നിങ്ങളുടെ സഹായം വേണ്ടിവന്നേക്കും.

PASSION FOODS -
A Socially Responsible Enterprise

Mob -9495 46 47 48
Mob -9495 9495 88
Phone -0477 296 0477
Email [email protected]

മാധ്യമം ഒക്ടോബർ 8. Pls like, share and support.
09/10/2018

മാധ്യമം
ഒക്ടോബർ 8.

Pls like, share and support.

Passion fruit lemonades   "Cafe back in action after a short interval"
29/07/2018

Passion fruit lemonades


"Cafe back in action after a short interval"

Iftar specials 2018
20/05/2018

Iftar specials 2018

04/02/2017

fruit

      fruit
04/02/2017

fruit

pasta
11/12/2016

pasta

   # breakfast # music  's cafe☕️☕️☕️☕️
30/11/2016

# breakfast # music 's cafe☕️☕️☕️☕️

     time # lots of fun😀 's CAFE
27/11/2016

time # lots of fun😀 's CAFE

Address

Golden Sand Building, Near Mushroom Hotel
Alappuzha
688001

Opening Hours

Monday 9am - 11pm
Tuesday 9am - 11pm
Wednesday 9am - 11pm
Thursday 9am - 11pm
Friday 9am - 11pm
Saturday 9am - 11pm
Sunday 9am - 11pm

Telephone

+91 94959 49515

Alerts

Be the first to know and let us send you an email when Dad's Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dad's Cafe:

Share

Category