T Break the Bakery

T Break the Bakery Tee

മുല്ലക്കൽ ചിറപ്പിനു ഇന്ന് തുടക്കം  :)
16/12/2016

മുല്ലക്കൽ ചിറപ്പിനു ഇന്ന് തുടക്കം :)

Gifts of time and love are surely the basic ingredients of a truly merry Christmas.
10/12/2016

Gifts of time and love are surely the basic ingredients of a truly merry Christmas.

ശുഭദിനം
19/10/2016

ശുഭദിനം

😎😎😎
03/10/2016

😎😎😎

03/10/2016
10/09/2016
പേരില്‍ തന്നെ പുഴയുള്ള നമുക്ക് വെള്ളവും വള്ളവും ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്.നീന്തല്‍ അറിയാവുന്നവരും അറിയാത്തവരുമായി ധാ...
13/08/2016

പേരില്‍ തന്നെ പുഴയുള്ള നമുക്ക് വെള്ളവും വള്ളവും ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്.
നീന്തല്‍ അറിയാവുന്നവരും അറിയാത്തവരുമായി ധാരാളം പേരുണ്ട് എന്നാല്‍ ചില പ്രതൃേക സാഹചരൃത്തില്‍ നീന്തല്‍ അറിയാം എങ്കില്‍ കൂടി അപകടത്തില്‍പ്പെടുന്ന സാഹചരൃങ്ങള്‍ ഉണ്ടാവാറുണ്ട്.ഒട്ടു മിക്ക ദിവസങ്ങളിലെ ചരമ അറിയിപ്പില്‍ മുങ്ങി മരിച്ചു എന്ന വാര്‍ത്തകള്‍ നാം കാണുന്നതാണ് ഇതില്‍ ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നത് യുവാക്കളും കുട്ടികളുമാണ് പ്രായത്തിന്‍റെ ആവേശത്തില്‍ കൂട്ടുകാര്‍ക്കൊപ്പം എല്ലാം മറന്ന് വെള്ളത്തില്‍ ചിലവഴിക്കുന്നവേളയില്‍ മറ്റെല്ലാം മറക്കുന്നു ചിലപ്പോള്‍ ലഹരി അതിന് ഒരു കാരണമായി എന്നും വരാം
കോളേജിലെ സൗഹൃങ്ങളിലും നാട്ടിലെ സുഹൃത്തുക്കളും ചേര്‍ന്നു നടത്തുന്ന യാത്രയില്‍ ജലാശയത്തിന് വലിയൊരു പ്രാധാനൃം കൊടുക്കുന്നു എന്നു വേണല്‍ പറയാം,എല്ലാം നല്ലതിനാണ് നമുക്ക് ആസ്വദിക്കുവാന്‍ ദൈവം സൃഷ്ടിച്ച മനോഹരമായ കാഴ്ചകള്‍.സുഹൃത്തുക്കളും യാത്രകളും ആഘോഷങ്ങളും എല്ലാം നമുക്ക് വേണ്ടതാണ് എന്നാല്‍ കുടുംബത്തെയും പ്രിയപ്പെട്ടവരെയും മറന്ന് നാം നടത്തുന്ന ഏതൊരു സാഹസിക പ്രവൃത്തിയും ബാധിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരെയാണ്.....

ഓര്‍ക്കുക മരണത്തിന്‍റെ കയങ്ങളില്‍ പൊലിഞ്ഞു പോയ ജീവിതത്തങ്ങളെ
അവരുടെ കുടുംബത്തിന്‍റെ അവസ്ഥയെയും

യാത്ര വേളയില്‍ പരിചയമില്ലാത്ത സ്ഥലത്തെ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ വേണ്ട മുന്‍കരുതല്‍ എടുക്കുക

തദ്ദേശവാസികളുടെ ശ്രദ്ദയില്‍ നിന്നും അകലത്തായുള്ള ജലാശയ വിനോദങ്ങള്‍ ഒഴിവാക്കുക

നീന്തല്‍ അറിയാത്ത സുഹൃത്തുക്കളും കാണും ഒപ്പം എങ്കില്‍ അവര്‍ക്ക് പ്രതൃേക ശ്രദ്ദ കൊടുക്കുക

മദൃപിച്ച് വെള്ളത്തിലിറങ്ങാതിരിക്കുക

ജലാശയത്തിലിറങ്ങുമ്പോള്‍ ഉള്ള നിയമ പരമായ വിലക്കുകളെ ലംഘിക്കാതിരിക്കുക

മരണം അത് ദൈവ നിശ്ചയമാണ്
പക്ഷേ അറിഞ്ഞു കൊണ്ട് മരണത്തെ വരിക്കല്‍ ആത്മഹതൃാപരവും

Address

T Break The Bakery
Alappuzha
688001

Opening Hours

Monday 8am - 10:30pm
Tuesday 8am - 10:30pm
Wednesday 8am - 10:30pm
Thursday 8am - 10:30pm
Friday 8am - 10:30pm
Saturday 8am - 10:30pm
Sunday 8am - 9pm

Telephone

+919995675769

Website

Alerts

Be the first to know and let us send you an email when T Break the Bakery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category