PADMA CAFE ADOOR

PADMA CAFE ADOOR Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PADMA CAFE ADOOR, Restaurant, Adur.

ദീപാവലി ആശംസകൾ
20/10/2025

ദീപാവലി ആശംസകൾ



26/08/2025
5 പേർക്കുള്ള തിരുവോണ സദ്യ കിറ്റ്... ബുക്കിങ് ആരംഭിച്ചിരിയ്ക്കുന്നു... #ഓണംസദ്യ
25/08/2025

5 പേർക്കുള്ള തിരുവോണ സദ്യ കിറ്റ്... ബുക്കിങ് ആരംഭിച്ചിരിയ്ക്കുന്നു...
#ഓണംസദ്യ

പത്മ കഫേ വാർഷിക ആഘോഷവും അന്താരാഷ്ട്ര വനിതാ ദിനാചരണവും സംഘടിപ്പിച്ചുരുചിയൂറും ഭക്ഷണം പാചകം ചെയ്യുകെയും വിളമ്പുകയും ചെയ്യു...
08/03/2025

പത്മ കഫേ വാർഷിക ആഘോഷവും അന്താരാഷ്ട്ര വനിതാ ദിനാചരണവും സംഘടിപ്പിച്ചു

രുചിയൂറും ഭക്ഷണം പാചകം ചെയ്യുകെയും വിളമ്പുകയും ചെയ്യുന്ന കൈകൾക്ക് കൈത്താങ്ങായി എൻഎസ്എസ്..
അടൂർ പത്മ കഫേയിലെ ജീവനക്കാരുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകിയാണ് അടൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പത്മ കഫേയിലെ ജീവനക്കാർക്കൊപ്പം കുടുംബാംഗങ്ങളെ കൂടി ചേർത്തു പിടിക്കുന്നത്.

2018 മാർച്ച് നാലിനാണ് നായർ സർവീസ് സൊസൈറ്റി സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആദ്യ പത്മ കഫേയുടെ ഉദ്ഘാടനം അടൂരിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർവഹിച്ചത്.
എട്ടാം വർഷത്തിലേക്ക് കടക്കുന്ന പത്മകഫേ കഴിഞ്ഞ ഏഴു വർഷക്കാലമായി ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കൾക്ക് മുടങ്ങാതെ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നുണ്ട് ഇത്തവണ 31 കുട്ടികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത് പത്മാകഫേയിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്നാണ് സ്കോളർഷിപ്പിന് ആവശ്യമായ തുക കണ്ടെത്തുന്നത്.
എൻഎസ്എസ് അടൂർ താലൂക്ക് യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് പത്മക ഫേയുടെ പ്രവർത്തനം 35 വനിതകൾ ഉൾപ്പെടെ 43 പേർ പതമാകഫേയിൽ ജീവനക്കാരായിട്ടുണ്ട്
പത്മ കഫേ വാർഷിക ആഘോഷവും അന്താരാഷ്ട്ര വനിതാദിനാചരണവും അടൂർ താലൂക്ക് എസ് എസ് യൂണിയൻ ചെയർമാൻ ഡോ കെ ബി ജഗദീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ജി അജിത് കുമാർ പത്മ കഫേ കോ ഓർഡിനേറ്റർ സി ആർ ദേവലാൽ, യൂണിയൻ ഭരണസമിതി അംഗവുമായ പ്രശാന്ത് പി കുമാർ, അഡ്വ പി ഹരി, എൻഎസ്എസ് ഇൻസ്പെക്ടർ വി പ്രശാന്ത് കുമാർ, പത്മ കഫെ മാനേജർ ശ്രീകുമാർ , സ്റ്റാഫ് പ്രതിനിധി രഞ്ജിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

അടൂർ പദ്മ കഫേയുടെ ഭാരവാഹികൾ പന്തളം പദ്മ കഫേ സന്ദർശിച്ചപ്പോൾ. ഫെബ്രുവരി രണ്ടിന് പന്തളം പദ്മ കഫേ ആരാധ്യനായ എൻ എസ് എസ് ജനറൽ...
31/01/2025

അടൂർ പദ്മ കഫേയുടെ ഭാരവാഹികൾ പന്തളം പദ്മ കഫേ സന്ദർശിച്ചപ്പോൾ. ഫെബ്രുവരി രണ്ടിന് പന്തളം പദ്മ കഫേ ആരാധ്യനായ എൻ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ജി സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും.

പദ്മ കഫേ പന്തളത്തു ഫെബ്രുവരി രണ്ട് ഞായറാഴ്ച എൻ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ജി സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.
30/01/2025

പദ്മ കഫേ പന്തളത്തു ഫെബ്രുവരി രണ്ട് ഞായറാഴ്ച എൻ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ജി സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

Address

Adur
691523

Opening Hours

Monday 7:30am - 8:30pm
Tuesday 7:30am - 8:30pm
Wednesday 7:30am - 8:30pm
Thursday 7:30am - 8:30pm
Friday 7:30am - 8:30pm
Saturday 7:30am - 8:30pm
Sunday 7:30am - 8:30pm

Alerts

Be the first to know and let us send you an email when PADMA CAFE ADOOR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PADMA CAFE ADOOR:

Share

Category