Ananthapuram

Ananthapuram Ananthapuram brings in the rich culinary tradition of Kerala,the spice capital of India.

ഈ തണുത്ത വെളുപ്പാം കാലത്തു അനന്തപുരത്തിലെ മട്ടൻ ബിരിയാണി സ്വപ്നം കണ്ട കൊതിയന്മാർക്കും കൊതിച്ചികൾക്കും സുസ്വാഗതം. കപ്പബിര...
01/12/2023

ഈ തണുത്ത വെളുപ്പാം കാലത്തു അനന്തപുരത്തിലെ മട്ടൻ ബിരിയാണി സ്വപ്നം കണ്ട കൊതിയന്മാർക്കും കൊതിച്ചികൾക്കും സുസ്വാഗതം. കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, ചിക്കൻ വറുത്തരച്ചത് എന്നിവയും ഉണ്ടല്ലോ! Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899

പുട്ടിനു തേങ്ങാപ്പീരപോലെ ഇടയ്ക് വെയിൽ വരുന്നുണ്ട്. അതുകൊണ്ടു പുട്ടും ബീഫ് ഫ്രൈ യും തന്നെ കഴിക്കണമെന്നില്ല. മട്ടൻ ബിരിയാണ...
25/11/2023

പുട്ടിനു തേങ്ങാപ്പീരപോലെ ഇടയ്ക് വെയിൽ വരുന്നുണ്ട്. അതുകൊണ്ടു പുട്ടും ബീഫ് ഫ്രൈ യും തന്നെ കഴിക്കണമെന്നില്ല. മട്ടൻ ബിരിയാണിയോ, കപ്പബിരിയാണിയോ ആയാലും മതി. പക്ഷെ അത് അനന്തപുരത്തിലേതാകണം . ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, ചിക്കൻ വറുത്തരച്ചത് എന്നിവയും ഉണ്ടല്ലോ! ലോകത്തുള്ള സർവ്വ കൊതിക്കുട്ടന്മാർക്കും സ്വാഗതം. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899

കളി കളി കളി... രാവിലെ 8 മണിക്കു Restaurant തുറക്കുന്നു. 8.30 മുതൽ LIVE WORLD CUP CRICKET. £4.00 നു മാമലാസിന്റെ Unlimited...
19/11/2023

കളി കളി കളി... രാവിലെ 8 മണിക്കു Restaurant തുറക്കുന്നു. 8.30 മുതൽ LIVE WORLD CUP CRICKET. £4.00 നു മാമലാസിന്റെ Unlimited breakfast. 12 മണിമുതൽ മെനു പ്രകാരമുള്ള ഭക്ഷണപാനീയങ്ങൾ. (only on Sunday 19 November 2023). കളി വാശിയിലാകുമ്പോൾ അനന്തപുരിയുടെ ഭക്ഷണപാനീയങ്ങൾ അനിവാര്യം. മലയാളിയുടെ ദേശീയ ഭക്ഷണമായ പറോട്ടയും ബീഫ് ഫ്രൈയും ആയാലോ? അല്ലെങ്കിൽ വേണ്ട കപ്പയും മീൻ കറിയും ആയാലോ? പോരെങ്കിൽ കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, അപ്പം, ചിക്കൻ വറുത്തരച്ചത് എന്നിവയും ഉണ്ടല്ലോ! ലോകത്തുള്ള സർവ്വ കൊതിക്കുട്ടന്മാർക്കും കൊതിച്ചി സുന്ദരിമാർക്കും സ്വാഗതം. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899

അനന്തപുരത്തിൽ വന്ന സായിപ്പു ചോദിച്ചു, "Can I have that steam thinki, 2 pieces" പുള്ളി എന്താണാവോ ഉദ്ദേശിച്ചത്! ഉത്തരം com...
17/11/2023

അനന്തപുരത്തിൽ വന്ന സായിപ്പു ചോദിച്ചു, "Can I have that steam thinki, 2 pieces" പുള്ളി എന്താണാവോ ഉദ്ദേശിച്ചത്! ഉത്തരം commentil കൊടുക്കുക. അനന്തരം അനന്തപുരത്തിലേക്കു വച്ചു പിടിക്കുക. മലയാളിയുടെ ദേശീയ ഭക്ഷണമായ പറോട്ടയും ബീഫ് ഫ്രൈയും ആയാലോ? അല്ലെങ്കിൽ വേണ്ട കപ്പയും മീൻ കറിയും ആയാലോ? പോരെങ്കിൽ കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, അപ്പം, ചിക്കൻ വറുത്തരച്ചത് എന്നിവയും ഉണ്ടല്ലോ! ലോകത്തുള്ള സർവ്വ കൊതിക്കുട്ടന്മാർക്കും കൊതിച്ചി സുന്ദരിമാർക്കും സ്വാഗതം. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899

മുകളിൽ അന്തമായ ആകാശവും താഴെ അനന്തപുരം റെസ്റ്റാറന്റിലെ രുചികരമായ കേരളീയ വിഭവങ്ങളും. ഇന്നു പുട്ടും ബീഫ് ഫ്രൈയും ആയാലോ? പോര...
03/11/2023

മുകളിൽ അന്തമായ ആകാശവും താഴെ അനന്തപുരം റെസ്റ്റാറന്റിലെ രുചികരമായ കേരളീയ വിഭവങ്ങളും. ഇന്നു പുട്ടും ബീഫ് ഫ്രൈയും ആയാലോ? പോരെങ്കിൽ കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, ചിക്കൻ വറുത്തരച്ചത് എന്നിവയും ഉണ്ടല്ലോ! ലോകത്തുള്ള സർവ്വ കൊതിക്കുട്ടന്മാർക്കും സ്വാഗതം. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899

അനന്തരം അയാൾ രുചികരമായ ഭക്ഷണം കഴിക്കാൻ ഈസ്റ്റ് ഹാമിലെ അനന്തപുരം റെസ്റ്റാറന്റിലേക്കു  വലതുകാൽ വച്ചു കയറി... രുചിയുടെ ഉത്സ...
27/10/2023

അനന്തരം അയാൾ രുചികരമായ ഭക്ഷണം കഴിക്കാൻ ഈസ്റ്റ് ഹാമിലെ അനന്തപുരം റെസ്റ്റാറന്റിലേക്കു വലതുകാൽ വച്ചു കയറി... രുചിയുടെ ഉത്സവത്തിനു ബീഫ് ഫ്രൈ. കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, പുട്ട്, ചിക്കൻ വറുത്തരച്ചത് എന്നിവ അവിടെ കൊതിക്കുട്ടന്മാർക്കായി ഒരുക്കിയിരുന്നു. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899

High Street-ൽ നിൽക്കുന്നത് ആരാണ്? അനന്തപുരം നിങ്ങളുടെ തൊട്ടരികിലാണ്. കയറിവരാം. അടിപൊളി ബീഫ് ഫ്രൈയിൽ തന്നെ തുടങ്ങാം. കപ്പ...
20/10/2023

High Street-ൽ നിൽക്കുന്നത് ആരാണ്? അനന്തപുരം നിങ്ങളുടെ തൊട്ടരികിലാണ്. കയറിവരാം. അടിപൊളി ബീഫ് ഫ്രൈയിൽ തന്നെ തുടങ്ങാം. കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, പുട്ട്, ചിക്കൻ വറുത്തരച്ച കറി വഴി പോകട്ടെ. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899

കാറ്റും, മഴയും, പൊൻവെയിലും. പക്ഷെ രുചിവണ്ടി അനന്തപുരത്തേക്കു തന്നെ പോകട്ടെ. ബീഫ് ഫ്രൈയിൽ തന്നെ തുടങ്ങാം. കപ്പബിരിയാണി, ച...
13/10/2023

കാറ്റും, മഴയും, പൊൻവെയിലും. പക്ഷെ രുചിവണ്ടി അനന്തപുരത്തേക്കു തന്നെ പോകട്ടെ. ബീഫ് ഫ്രൈയിൽ തന്നെ തുടങ്ങാം. കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, പുട്ട്, ചിക്കൻ വറുത്തരച്ച കറി വഴി പോകട്ടെ. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899

വീക്കെൻഡ് നമുക്കൊന്നു ഉഷാറാക്കണ്ടേ മച്ചാ? രുചിവണ്ടി അനന്തപുരത്തേക്കു പോകട്ടെ. കപ്പബിരിയാണി കഴിച്ചിട്ടു മാസം രണ്ടായി. പാര...
06/10/2023

വീക്കെൻഡ് നമുക്കൊന്നു ഉഷാറാക്കണ്ടേ മച്ചാ? രുചിവണ്ടി അനന്തപുരത്തേക്കു പോകട്ടെ. കപ്പബിരിയാണി കഴിച്ചിട്ടു മാസം രണ്ടായി. പാര പൊള്ളിച്ചതും കൂട്ടി ഒരു പിടി പിടിച്ചാൽ... ആഹാ... എന്തതിശയമേ...

ചിക്കൻ കൊണ്ടാട്ടം, ബീഫ് ഫ്രൈ, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, പുട്ട്, ചിക്കൻ വറുത്തരച്ച കറി വഴി പോകട്ടെ. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899

"ക്യാനഡയിൽ എന്തെഡേ?" "ഓ... നല്ല ബീഫ് ഫ്രൈ അവിടെ കിട്ടാനില്ല സേട്ടാ, അതാ കൊയപ്പം."  അപ്പോൾ നമ്മുടെ രുചിവണ്ടി അനന്തപുരത്തേ...
29/09/2023

"ക്യാനഡയിൽ എന്തെഡേ?"
"ഓ... നല്ല ബീഫ് ഫ്രൈ അവിടെ കിട്ടാനില്ല സേട്ടാ, അതാ കൊയപ്പം."
അപ്പോൾ നമ്മുടെ രുചിവണ്ടി അനന്തപുരത്തേക്കു പോകട്ടെ. ബീഫ് ഫ്രൈയിൽ തന്നെ തുടങ്ങാം. കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, പുട്ട്, ചിക്കൻ വറുത്തരച്ച കറി വഴി പോകട്ടെ. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order:020 8586 2111, 07903 905899

രുചി വണ്ടിയിൽ കയറി, ബീഫ് ഫ്രൈ യിൽ നിന്നും, കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം,  ചിക്കൻ  ബിരിയാണി, മട്ടൻ സ്റ്റു,   നാടൻ ചിക്...
22/09/2023

രുചി വണ്ടിയിൽ കയറി, ബീഫ് ഫ്രൈ യിൽ നിന്നും, കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, പുട്ട്, ചിക്കൻ വറുത്തരച്ച കറി വഴി പോകട്ടെ. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order:020 8586 2111, 07903 905899

Address

241A High Street North
London
E126SJ

Opening Hours

Monday 11am - 10pm
Tuesday 11am - 10pm
Wednesday 11am - 10pm
Thursday 11am - 10pm
Friday 11am - 10pm
Saturday 11am - 10pm
Sunday 11am - 10pm

Telephone

02085862111

Alerts

Be the first to know and let us send you an email when Ananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share