08/09/2026
ബഹ്റൈനിലെ പ്രിയപ്പെട്ട കൂട്ടുകാർക്കായി വീണ്ടും ഒരു ഗംഭീര ഓണസദ്യയുമായി നമ്മുടെ സ്വന്തം ഷെഫ് പിള്ളൈ ബഹ്റൈനിലേക്ക് എത്തുന്നു! 👨🍳❤️
തുമ്പപ്പൂ ചോറും, നാടൻ കറികളും, നാവിൻതുമ്പിൽ മധുരം തുളുമ്പുന്ന പായസങ്ങളും... 😋🍃
കേരളത്തിന്റെ തനതായ രുചിയും ഓണത്തിന്റെ ആഘോഷവും ഒരുമിക്കുന്ന ഒരു സദ്യാനുഭവത്തിനായി തയ്യാറായിക്കോളൂ! 🌾✨
സെപ്റ്റംബർ 16 മുതൽ 20 വരെ
📍 Jashan by Chef Pillai, Wyndham Garden Hotel, Bahrain
സ്നേഹവും രുചിയും നിറഞ്ഞൊരു ഓണസദ്യയ്ക്ക് ഷെഫ് പിള്ളൈ നിങ്ങളെ കാത്തിരിക്കുന്നു! ❤️🍽️
🛎️ സീറ്റുകൾ പരിമിതമാണ്!
Early Bird Booking വഴി നിങ്ങളുടെ സദ്യയില ഇപ്പോൾ തന്നെ ഉറപ്പാക്കൂ.
🌟 CHEF PILLAI IS COMING TO BAHRAIN! 🌟
One Chef. One Special Week. One Authentic Kerala Experience.
Bahrain, get ready! 🇧🇭🔥
The celebrated Chef Pillai is coming to Jashan by Chef Pillai at Wyndham Garden Manama, Juffair, from 16–20 September!
And on Friday, 18 September, don’t miss a very special Sadya experience hosted by Chef Pillai himself. 🌿🍛
✨ Authentic Kerala flavours
👨🍳 Hosted by Chef Pillai
📅 Friday, 18 September
💰 From BD 6.8 per person
📍 Jashan by Chef Pillai, Wyndham Garden Manama – Juffair
Seats are limited, so book early and be part of this special culinary experience!
📞 Reservations: +973 6639 9777