Toys World

Toys World Managing partner
Diet burger at Fujairah
UAE

04/09/2023

നല്ല ഒന്നാന്തരം അത്തറുകൾക്ക് ബന്ധപ്പെടുക..
*https://wa.me/p/6593312720749974/918113918591*

പുതിയ അപ്ഡേറ്റ് അറിയാൻ
Join our group :👉 *https://chat.whatsapp.com/CwEvARjWmbF1MsBy4hfMt8*

Thank you for contacting *Theeb Al Arab طيب العرب* *Perfumes*

"ഇന്ത്യയിൽ എവിടെയും എത്തിച്ചു തരും"

05/07/2023
*മാക്കൂൽ മുഹമ്മദാജി...ശരീഫ് സഖാഫി ആണ്ടു ദിനം....*സിറാജുൽ ഹുദയെ നെഞ്ചിലേറ്റിയ സുന്നി പ്രവർത്തകരിൽ ഇന്നും സങ്കടത്തോടെ ഓർക്...
27/06/2023

*മാക്കൂൽ മുഹമ്മദാജി...ശരീഫ് സഖാഫി ആണ്ടു ദിനം....*

സിറാജുൽ ഹുദയെ നെഞ്ചിലേറ്റിയ സുന്നി പ്രവർത്തകരിൽ ഇന്നും സങ്കടത്തോടെ ഓർക്കുന്ന നാമങ്ങളാണ് മാക്കൂൽ മുഹമ്മദാജിയും ശരീഫ് സഖാഫിയും.....ഇവർ വ്യക്തികളായിരുന്നില്ല.പ്രസ്ഥാനങ്ങളായിരുന്നു....മാക്കുൽ കുടുംബം നേരത്തെ തന്നെ സുന്നി ആദർശ വാക്താക്കളാണ്...കുറ്റ്യാടി മതനവീകരണവാദികളുടെ പത്തായപുരകളായ സമയത്തും മാക്കൂൽ ഹാജിയും കുടുംബവും വെള്ളിയാഴ്ചകളിലും മറ്റു പ്രത്യേക ഇബാദത്ത് ദിനങ്ങളിലും പരിസര പ്രദേശത്തെ സുന്നി മസ്ജിദുകളിലായിരുന്നു പോയിരുന്നത്....പേരോടുസ്താദ് കുറ്റ്യാടിയിൽ മതനവീകരണവാദികളുടെ ഇരുട്ടിൽ നിന്ന് സിറാജുൽ ഹുദയെന്ന സൻമാർഗത്തിന്റെ തെളിച്ചം വിതറുമ്പോൾ തന്നെ ഉസ്താദിന്റെ കൂടെ മാക്കൂൽ ഹാജിയും ഉണ്ടായിരുന്നു...കുറ്റ്യാടി ടൗണിൽ ഷെഡ് കെട്ടിയ മദ്രസയിൽ നിന്ന് തുടങ്ങി കുറ്റ്യാടിയും പരിസര പ്രദേശങ്ങളിലും വിപ്ലവകരമായ ആദർശ മുന്നേറ്റ ഭാഗമായി മത വിദ്യാഭ്യാസ -സാംസ്കാരിക-സാന്ത്വന സ്ഥാപനങ്ങളും പ്രവർത്തനങ്ങളും ഉസ്താദിന്റെ നേത്രത്വത്തിൽ മാക്കൂൽ ഹാജിയുടെ നിറ സാന്നിധ്യത്തിലായിരുന്നു.....ഉന്നതമായ പല സ്ഥാനങ്ങളും ഒഴിവാക്കിയാണ് സിറാജുൽ ഹുദയെ അദ്ദേഹം നെഞ്ചിലേറ്റിയത്...പ്രത്യേകിച്ചും ഉസ്താദ് സ്ഥലത്തില്ലങ്കിൽ സ്ഥാപനത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധയായിരുന്നു...ജീവനക്കാരെയും വിദ്യാർത്ഥികളെയും സന്ദർശകരെയും പുഞ്ചിരിയോടെയായിരുന്നു സ്വീകരിക്കാറ്...അവരുടെ ജീവിതം തന്നേ സ്ഥാപനത്തിനായിരുന്നു..അത് കൊണ്ട് തന്നെയായിരുന്നു മഴ പെയ്തു സ്ഥാപനത്തിൽ വെള്ളം കയറി എന്നറിഞ്ഞപ്പോൾ എല്ലാം വൃത്തിയാക്കി എല്ലാം ഭദ്രമാണന്നുറപ്പ് വരുത്തിയാണ് അവർ സ്വന്തം വീട്ടീലേക്ക് മടങ്ങിയത് എന്നാൽ അല്ലാഹുവിന്റെ റഹ്മത്തിലേക്കുള്ള മടക്കമാണന്നവരും നമ്മളും അറിഞ്ഞില്ല...ഇത് പോലെ തന്നെയായിരുന്നു ശരീഫ് സഖാഫിയുടെയും അവസ്ഥ....സിറാജുൽ ഹുദയിൽ പഠിക്കാൻ വന്നതു മുതൽ അവിടെ തന്നെ ഉസ്താദിന്റെ കീഴിൽ സേവനം ചെയ്യുമ്പോഴും സ്ഥാപനത്തിന്റെ എല്ലാ പുരോഗതിയിലും സഖാഫിയുടെ സാന്നിധ്യമുണ്ടായിരുന്നു...പ്രത്യേകിച്ചും പ്രവാസികളുടെ വിഷയങ്ങളിലും ഓർഗനൈസർമാരുടെ വിഷയങ്ങളും ഉസ്താദുമായി ബന്ധപ്പെട്ടു സന്തോഷകരമായ അനുഭവങ്ങൾ നൽകിയിരൂന്നു....ശരീഫ് സഖാഫി ഓഫീസിലുണ്ടാകുമ്പോൾ പ്രവാസികൾക്ക് ഉസാതാദിനെ സന്ദർശിക്കൽ ഒരു റാഹത്തായിരുന്നു.....അത്രമാത്രം അവർ ഉസ്താദിനെയും സ്ഥാപനത്തെയും സ്നേഹിച്ചിരുന്നു....അവസാനം മാക്കൂൽ ഹാജിയുടെ കൂടെ സ്ഥാപനത്തിന്റെ ക്ലീനിംഗ് എല്ലാം കഴിഞ്ഞു ഇരുവരും ഒന്നിച്ചു വീടുകളിൽ തിരിച്ചതായിരുന്നു...മാക്കൂൽ ഹാജിയുടെ പറമ്പിൽ തന്നെയാണ് സഖാഫിയുടെയും വീട്....എന്നാൽ അവർക്കും സ്വന്തം വീടണയാൻ കഴിഞ്ഞില്ല....അല്ലാഹുവിന്റെ റഹ്മത്തിലേക്ക് ഇരുവരും ഒരുമിച്ച് യാത്രയാവുകയായിരുന്നു......റമ്പ് അവരുടെ മണ്ണറകൾ വിശാലമായ പ്രകാശപൂരിതമായ മണിയറകളാകട്ടെ.....സ്വർഗീയ ലോകത്ത് അവരോടൊപ്പം നമ്മെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ......ആമീൻ

സമസ്ത:നിലപാടുകളുടെ സൗന്ദര്യംജൂൺ 26സമസ്ത സ്ഥാപകദിനം
25/06/2023

സമസ്ത:
നിലപാടുകളുടെ സൗന്ദര്യം

ജൂൺ 26
സമസ്ത സ്ഥാപകദിനം

18/01/2017
‍إناللّه وإنا اليه راجعون..... കോട്ടുമല ബാപ്പു മുസ്ലിയാർ മരണപ്പെട്ടു അല്ലാഹുവേ. അവരുടെ               ഖബര്‍ജീവിതം നീ സുഖക...
10/01/2017



إناللّه وإنا اليه راجعون..... കോട്ടുമല ബാപ്പു മുസ്ലിയാർ മരണപ്പെട്ടു അല്ലാഹുവേ. അവരുടെ ഖബര്‍ജീവിതം നീ സുഖകരമാക്കിക്കൊടുക്കേണമേ.. ഖബര്‍ സ്വര്‍ഗത്തോപ്പാക്കേണമെ.. ഖബറിനെ വിശാലമാക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യേണമേ.. അവരെയും ഞങ്ങളെയും ഞങ്ങളില്‍നിന്നും മരണപ്പെട്ടുപോയ എല്ലാരെയും നീ സ്വര്‍ഗത്തില്‍നിന്‍റെ ഹബീബ് മുഹമ്മദ് നബി (സ.അ) തങ്ങളോടൊപ്പം ഒരുമിച്ചു കൂട്ടേണമേ.. ആമന്‍

إناللّه وإنا اليه راجعون.....‎ ‎اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ وَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ.
آميــــــن يـا رب الــعالمــيــــــــن

28/12/2016

കാത്തിരുന്ന LD ക്ലാർക്ക് വിജ്ഞാപനവുമായി കേരള PSC (അപേക്ഷിക്കേണ്ട അവസാന തിയ്യതി ഇന്നത്തോടു കൂടി അവസാനിക്കും)
*സാധാരണക്കാരന്റെ IAS എന്നറിയപ്പെടുന്ന കേരളത്തിലെ 16 ലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾ കാത്തിരുന്ന LD ക്ലാർക്ക് വിജ്ഞാപനം എത്തിക്കഴിഞ്ഞു.*

*പരമാവധി ഷെയർ ചെയ്യുക.*

💎 മൂന്നു വർഷത്തിലൊരിക്കലാണ് PSC എൽ.ഡി ക്ലാർക്ക് പരീക്ഷ നടത്തുന്നത്.

💎 കേരള സർക്കാരിന്റെ കീഴിലെ വിവിധ വകുപ്പുകളിലേക്ക് ക്ലാർക്ക് നിയമനം നടത്തുന്നത് ഈ പരീക്ഷ വഴിയാണ്.

🎓 *പത്താം ക്ലാസ് (SSLC) ജയിച്ചവർക്ക് അപേക്ഷിക്കാം.* *(ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം)*

💎 *14 ജില്ലകളിലുമായി 5000 ൽ അധികം നിയമനങ്ങൾ പ്രദീക്ഷിക്കാം.*

💎 *പ്രായ പരിധി:-*
🔸ജനറൽ :18 - 36
🔸ഒബിസി: 18 - 39
🔸SC/ST :18 - 41

💎 *തിരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 25000 രൂപ ശമ്പളം ലഭിക്കുന്നു.* *(സ്കെയിൽ 19,000 - 43,600/-)*

💎 *പ്രൊമോഷൻ വഴി (സർവീസ് കാലാവധി അനുസരിച്) പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ തുടങ്ങി ഡെപ്യൂട്ടി കളക്ടർ വരെ ആവാൻ ഈ പരീക്ഷ സഹായിക്കുന്നു.*

💎 ഓൺലൈൻ ആയി PSC യുടെ ഒറ്റത്തവണ രെജിസ്ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

💎 അപേക്ഷിക്കേണ്ട അവസാന തിയ്യതി: 28/12/2016 (ഡിസംബർ 28)

💎 *കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ സന്ദർശിക്കുക.*

http://bit.ly/LDCKeralaPSC

https://goo.gl/ItHo8X

http://thozhilvaartha.com/

💎 *സ്വന്തം നാട്ടിൽ അന്തസ്സുള്ള ജോലി ആഗ്രഹിക്കുന്ന മലയാളികൾക്ക് സുവർണാവസരമാണ് വന്നിരിക്കുന്നത്.*

💎 *മികച്ച ശമ്പളം, സമൂഹത്തിൽ അംഗീകാരം, മികച്ച ജീവിതം തുടങ്ങി സന്തോഷത്തിന്റെ ഒരു നിധി ശേഖരമാണ് ക്ലാർക്ക് ജീവിതം കരുതി വെച്ചിരിക്കുന്നത്.*

💎 നമ്മുടെ പരമാവധി കൂട്ടുകാരെയും ബന്ധപ്പെട്ടവരെയും അപേക്ഷ സമർപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക.. ചിട്ടയായ പരീശീലനം നടത്തുക.

*പരമാവധി ഷെയർ ചെയ്‌തു കൂട്ടുകാരെ സഹായിക്കൂ.* *സർക്കാർ ജോലിയെന്ന അവരുടെ സ്വപ്‍ന സാക്ഷാൽക്കാരത്തിനു നമ്മുടെ ഷെയർ ഉപകാരപ്പെട്ടേക്കാം.*

27/12/2016

എൽ.ഡി ക്ലാർക്കിനു അപേക്ഷിക്കാനുള്ള അവസാനതിയ്യതി നാളെയാണു (28-12-16).
SSLC യോഗ്യതയായുള്ള അവസാന അവസരം...
ഇനിയും അപേക്ഷിക്കാത്തവർ ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ...
www.keralapsc.gov.in

27/12/2016

*പരമാവധി ഷെയർ ചെയ്‌തു കൂട്ടുകാരെ സഹായിക്കൂ

എൽ.ഡി ക്ലാർക്കിനു അപേക്ഷിക്കാനുള്ള അവസാനതിയ്യതി നാളെയാണു (28-12-16).
SSLC യോഗ്യതയായുള്ള അവസാന അവസരം...
ഇനിയും അപേക്ഷിക്കാത്തവർ ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ...
www.keralapsc.gov.in

Address

Fujairah
092242279

Website

Alerts

Be the first to know and let us send you an email when Toys World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Toys World:

Share