Adaminde Chaya Kada Dubai

Adaminde Chaya Kada Dubai Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adaminde Chaya Kada Dubai, South Indian Restaurant, Damascus Street, next to West Zone Supermarket, al Quasis, Dubai.

Eid Al Ada
05/06/2025

Eid Al Ada

14/06/2024

Celebrate this Eid with US
04 548 6565/056 7627 278 ( Dubai)
0495 236 5800/9645 006 715( Kozhikod Beach, Kerala)

01/06/2024
Mango Festival @ Adaminte chayakada, Kozhikod. Let's come and enjoy the Season 🥭🥭🥭
27/05/2024

Mango Festival @ Adaminte chayakada, Kozhikod.
Let's come and enjoy the Season 🥭🥭🥭

എന്നാ നമ്മക്കും ഒരു വനിതാ സംവരണ ബില്ലൊന്ന് അവതരിപ്പിച്ചാലോ? ആദാമിന്ന് കഴിക്കാൻ വരുന്ന വനിതകളുടെ ഗ്രൂപ്പിന് അവരുടെ ബില്ലി...
20/09/2023

എന്നാ നമ്മക്കും ഒരു വനിതാ സംവരണ ബില്ലൊന്ന് അവതരിപ്പിച്ചാലോ?
ആദാമിന്ന് കഴിക്കാൻ വരുന്ന വനിതകളുടെ ഗ്രൂപ്പിന് അവരുടെ ബില്ലിന്മേല് 15% ഓഫർ കൊടുക്കുന്നുണ്ട് ഇന്ന് തൊട്ട് ഈ മുപ്പതാം തീയ്യതി വരെ!

നിങ്ങള് ചങ്ങായിമാരെല്ലാം കൂടി വന്നോളീ...

AVAILABLE ONLY AT OUR BEACH OUTLET
*T&C apply

ഊണ് തയ്യാറാണ്! ഉച്ചയ്ക്ക് ഉണ്ണാൻ പോന്നോളീട്ടോ... വേണ്ടപ്പെട്ടവരെ എല്ലാരേം കൂട്ടിക്കൊളീ... ഇത്രേം ചെറിയ പൈസക്ക് കിടിലനൊരു...
19/09/2023

ഊണ് തയ്യാറാണ്! ഉച്ചയ്ക്ക് ഉണ്ണാൻ പോന്നോളീട്ടോ... വേണ്ടപ്പെട്ടവരെ എല്ലാരേം കൂട്ടിക്കൊളീ... ഇത്രേം ചെറിയ പൈസക്ക് കിടിലനൊരു ഇല ഊണ് ബെയിച്ചിട്ട് പോവാല്ലോ 🤩


Available Only @ Our Beach Outlet

ചുറ്റുമുള്ള കാര്യങ്ങൾ കേട്ട് മൊത്തം ടെൻഷൻ ആണോ ?  എന്നാലിത്തിരി മധുരമുള്ള ഓർമ്മകളായാലോ? പറയൂ, ഇങ്ങളിതിൽ എറ്റവുമധികം കഴിച്...
15/09/2023

ചുറ്റുമുള്ള കാര്യങ്ങൾ കേട്ട് മൊത്തം ടെൻഷൻ ആണോ ? എന്നാലിത്തിരി മധുരമുള്ള ഓർമ്മകളായാലോ?

പറയൂ, ഇങ്ങളിതിൽ എറ്റവുമധികം കഴിച്ചിട്ടുള്ളത് ഏതാ? ഇനി കഴിക്കണമെന്ന് തോന്നുന്നത് ഏതായാലും ആദാമിലുണ്ട്! ഈ നിപ്പയൊക്കെ മാറിയിട്ട് നമുക്ക് മധുരം കഴിച്ചുകൊണ്ട് തുടങ്ങാം🤩

Mention your favourite person who need to taste this😍

നിപ്പയെ ഒക്കെ നമ്മള് ഒരുമിച്ചു നിന്ന് പിടിച്ചു കെട്ടിയതല്ലേ... നിർബന്ധമായും മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയ...
13/09/2023

നിപ്പയെ ഒക്കെ നമ്മള് ഒരുമിച്ചു നിന്ന് പിടിച്ചു കെട്ടിയതല്ലേ...
നിർബന്ധമായും മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ ഈ അവസ്ഥയും നമുക്ക് മറികടക്കാം എത്രയും വേഗം!

ആദാമിൽ നിന്നുള്ള ഇഷ്ടഭക്ഷണം നിങ്ങൾക്ക് ഓൺലൈനിലൂടെ ഓർഡർ ചെയ്യാം.

Maintain social distance and wear your mask😷

നിപ്പയെന്ന് കേൾക്കുമ്പോൾത്തന്നെ നിന്നനില്പിൽ ബേജാറാവണ്ട! ഗവണ്മെന്റ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുകയും ആവശ്യമെങ്കി...
12/09/2023

നിപ്പയെന്ന് കേൾക്കുമ്പോൾത്തന്നെ നിന്നനില്പിൽ ബേജാറാവണ്ട! ഗവണ്മെന്റ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുകയും ആവശ്യമെങ്കിൽ വൈദ്യസഹായം തേടുകയും ചെയ്യുക !
ഈ സമയവും കടന്നു പോവും ...

Maintain social distance and use mask

യുവാക്കളെ യുവതികളെ ഇതിലെ ഇതിലെ.... മൊബൈൽ റീചാർജും ചെയ്ത് സുഡിയോയിലും പോയി വല്ലതും വാങ്ങിക്കഴിയുമ്പോഴേക്ക് കയ്യിലുള്ള കാശ...
05/09/2023

യുവാക്കളെ യുവതികളെ ഇതിലെ ഇതിലെ....
മൊബൈൽ റീചാർജും ചെയ്ത് സുഡിയോയിലും പോയി വല്ലതും വാങ്ങിക്കഴിയുമ്പോഴേക്ക് കയ്യിലുള്ള കാശിന്റെ കാര്യത്തിൽ തീരുമാനം ആകും! പിന്നെ ഫുഡടിക്കാൻ എന്ത് ചെയ്യും? അതും ലാവിഷായി ഫുഡടിക്കാൻ???

ആദാമിന്റെ ചായക്കട അവതരിപ്പിക്കുന്നു
Budget Friendly UNLIMITED Ghee Rice with extraordinary combos!!!

70 ഉർപ്യക്ക് നെയ്‌ച്ചോർ കിട്ടും കോയാ 🤩🤩

നല്ല കുട്ടികളെയാണ് ക്ലാസ്സിൽ ടീച്ചർ ലീഡർ ആക്കുന്നത്! പഠിക്കാനുള്ള മിടുക്കിനുമപ്പുറം മറ്റുള്ളവരോട് പെരുമാറാനും സമൂഹത്തിൽ ...
04/09/2023

നല്ല കുട്ടികളെയാണ് ക്ലാസ്സിൽ ടീച്ചർ ലീഡർ ആക്കുന്നത്! പഠിക്കാനുള്ള മിടുക്കിനുമപ്പുറം മറ്റുള്ളവരോട് പെരുമാറാനും സമൂഹത്തിൽ ഇടപഴകാനും ഓരോ കുട്ടിക്കുമുള്ള കഴിവിനേയും ടീച്ചറോളം അടുത്തറിഞ്ഞവർ വേറെയുണ്ടാകില്ല!
അനുഭവങ്ങളാണ് ഗുരു, അതിൽ നിന്ന് പഠിച്ചു നേടുന്നതാണ് വിജയം

Happy Teacher’s Day

Address

Damascus Street, Next To West Zone Supermarket, Al Quasis
Dubai

Telephone

042284822

Alerts

Be the first to know and let us send you an email when Adaminde Chaya Kada Dubai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share