12/04/2026
ഇക്കൊല്ലം നമുക്ക് ഒന്നിച്ചു തൂക്കിയാലോ.
തൂശനിലഇട്ട് തുമ്പപ്പു ചോറും അതിനൊത്ത തൊടുകറികളും ഒഴിച്ചുകറികളും കായ വറുത്തതും ശർക്കരവരട്ടിയും പൊരിച്ച പപ്പടവും പൊടിച്ചു കൂട്ടി പിടിക്കാൻ രണ്ടുകൂട്ടം പായസവും അങ്ങനെ ഇരുപത്തിരണ്ടുകൂട്ടം അടങ്ങിയ ഇത്തവണത്തെ സദ്യ ൽ