Vasanthi's VEG Kitchen

Vasanthi's VEG Kitchen Authentic Dishes with homely feel...

രാവിലെ ചൂട് ചായയും… ☕️നല്ല ചൂടുള്ള കൊഴുക്കട്ടയും… 🤤കൂടെ മുളക് വറുത്തുടച്ചതും! 🌶️ഇത് കഴിച്ചിട്ടുള്ളവർ ഉണ്ടോ? 😋കൊഴുക്കട്ടയ...
17/09/2026

രാവിലെ ചൂട് ചായയും… ☕️
നല്ല ചൂടുള്ള കൊഴുക്കട്ടയും… 🤤
കൂടെ മുളക് വറുത്തുടച്ചതും! 🌶️

ഇത് കഴിച്ചിട്ടുള്ളവർ ഉണ്ടോ? 😋
കൊഴുക്കട്ടയ്ക്ക് നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള കോമ്പിനേഷൻ ഏതാണ്? 👇

ഞാൻ ഇതിന്റെ ചെറിയൊരു വീഡിയോ YouTube-ൽ ഇട്ടിട്ടുണ്ട് ❤️
👇 ഇവിടെ കണ്ടിട്ട് പറയണേ, നിങ്ങൾക്ക് ഇഷ്ടപ്പെട്ടോന്ന്!

🔗 https://youtu.be/shorts/bfLVi5ubjRY

#കൊഴുക്കട്ട #നാടൻരുചി #കേരളഭക്ഷണം #ചായ

വൈകുന്നേരം ആയാൽ…ഒരു ചൂടൻ ചായ ☕️കൂടെ ഒന്നെങ്കിൽ ഉണ്ണിയപ്പം…അല്ലെങ്കിൽ മൊരിഞ്ഞ മുളക് ബജ്ജി 🌶️ചായ സമയം ഇത്രയും മതി… 🤎
16/09/2026

വൈകുന്നേരം ആയാൽ…
ഒരു ചൂടൻ ചായ ☕️
കൂടെ ഒന്നെങ്കിൽ ഉണ്ണിയപ്പം…
അല്ലെങ്കിൽ മൊരിഞ്ഞ മുളക് ബജ്ജി 🌶️

ചായ സമയം ഇത്രയും മതി… 🤎

നാലുമണി ആയാൽ ചായയ്‌ക്കൊപ്പം ഒരു ചെറിയ പലഹാരം വേണമെന്നുള്ളവർ ഇവിടെ ഉണ്ടോ? 😍നിങ്ങളുടെ നാലുമണി favourite ഏതാണ്? 👇🤎 ഉണ്ണിയപ്...
16/09/2026

നാലുമണി ആയാൽ ചായയ്‌ക്കൊപ്പം ഒരു ചെറിയ പലഹാരം വേണമെന്നുള്ളവർ ഇവിടെ ഉണ്ടോ? 😍

നിങ്ങളുടെ നാലുമണി favourite ഏതാണ്? 👇

🤎 ഉണ്ണിയപ്പം
😋 പഴംപൊരി
🌶️ മുളക് ബജ്ജി
☕ ചായ മാത്രം

👇 നിങ്ങളുടെ choice comment ചെയ്യൂ!

🍛 ഉച്ചയ്ക്ക് ഒരു അടിപൊളി സാമ്പാർ ആയാലോ? 😋🔥എല്ലാ ദിവസവും ഒരേ സാമ്പാർ വേണ്ടല്ലോ… ഇന്ന് ഒന്ന് വറൈറ്റിയായി, നല്ല കിടിലൻ ടേസ്...
15/09/2026

🍛 ഉച്ചയ്ക്ക് ഒരു അടിപൊളി സാമ്പാർ ആയാലോ? 😋🔥

എല്ലാ ദിവസവും ഒരേ സാമ്പാർ വേണ്ടല്ലോ… ഇന്ന് ഒന്ന് വറൈറ്റിയായി, നല്ല കിടിലൻ ടേസ്റ്റുള്ള സാമ്പാർ ഉണ്ടാക്കിയാലോ? ❤️

ചോറിനൊപ്പം കൂട്ടിയാൽ പിന്നെ ഒരുപാത്രം ചോറ് കൂടി ചോദിക്കും! 🤤🍚

ഞാൻ ഉണ്ടാക്കിയ ഈ അടിപൊളി സാമ്പാറിന്റെ Short വീഡിയോ കണ്ടുനോക്കൂ 👇
👇 വീഡിയോ ഇവിടെ കാണാം 👇

🔗 https://youtu.be/X9g8A3o9i08

നിങ്ങളുടെ വീട്ടിലെ സാമ്പാറിൽ ഏറ്റവും ഇഷ്ടമുള്ള ingredient ഏതാണ്? 😍
കമന്റിൽ പറയണേ ❤️👇

നാടൻ സാമ്പാർ | Kerala Style Sambar Recipe 🥘നാടൻ രുചിയിൽ തയ്യാറാക്...

🙏🐘 ഇന്ന് ഗണേശ ചതുര്ഥി… അതുകൊണ്ട് ഇന്നത്തെ ഉണ്ണിയപ്പം കുറച്ച് സ്പെഷ്യലാണ്! ❤️ഇന്ന് വന്ന ഓർഡറുകൾക്കായി ഉണ്ണിയപ്പം തയ്യാറാക...
14/09/2026

🙏🐘 ഇന്ന് ഗണേശ ചതുര്ഥി… അതുകൊണ്ട് ഇന്നത്തെ ഉണ്ണിയപ്പം കുറച്ച് സ്പെഷ്യലാണ്! ❤️

ഇന്ന് വന്ന ഓർഡറുകൾക്കായി ഉണ്ണിയപ്പം തയ്യാറാക്കിയപ്പോൾ, ആദ്യം ഒരു ഉണ്ണിയപ്പം ഗണപതിക്ക് നേദിച്ചാണ് ബാക്കി തയ്യാറാക്കിയത്. 🪔🙏

എങ്ങനെ ഉണ്ടാക്കിയെന്ന് കാണണോ? 😍
ആ ഉണ്ണിയപ്പം ഉണ്ടാക്കിയ മുഴുവൻ കാഴ്ചകളും വീഡിയോയിൽ കാണാം! 👇

🎥👇 വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ:
https://youtu.be/mGUUjM541RE

കണ്ടിട്ട് ❤️ ഒരു കമന്റ് ഇടണേ…
ഗണപതിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ! 🙏🐘✨

Address

Thiruvananthapuram
695005

Telephone

+919747003337

Website

Alerts

Be the first to know and let us send you an email when Vasanthi's VEG Kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category