Gulf India Travels

Gulf India Travels CONTACT US TO TRAVEL ALL OVER THE WORLD

23/12/2022
24/04/2020

*ലോക്ഡൗണ്‍ മൂലം തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെവന്ന പ്രവാസി കേരളീയര്‍ക്കനുവദിച്ച*
*5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ഇപ്പോൾ സ്വീകരിക്കുന്നു*

*GULF* *INDIA* *TRAVELS* & *INTERNETS* *MAKKARAPARAMBA*

*ആവിശ്യമായ വിവരങ്ങൾ*
🔹 മൊബൈല്‍ നമ്പർ
🔹 പാസ്പോര്‍ട്ട് നമ്പർ
🔹 അപേക്ഷകന്‍റെ പേര്
🔹 അപേക്ഷകന്‍റെ അഡ്രസ്സ്
🔹 ജില്ല
🔹 തിരികെയെത്തിയ തീയതി
🔹 ഇപ്പോള്‍ ജോലി ചെയ്തുവന്നിരുന്ന രാജ്യം
🔹 ഇ-മെയില്‍
🔹 ജനന തീയതി
🔹 ബാങ്ക് അക്കൗണ്ട് നമ്പര്‍
🔹 ബാങ്ക് Passbook ലെ പേര്
🔹 ബാങ്കിന്‍റെ പേരും, ബ്രാഞ്ചും
🔹 IFSC കോഡ്

*ആവിശ്യമായ രേഖകൾ*
🔸 പാസ്പോര്‍ട്ടിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി
🔸 പാസ്പോര്‍ട്ടിന്‍റെ അഡ്രസ്സ് പേജ്
🔸 ജനുവരി 1നു ശേഷം Arrival രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് പേജ്

ടിക്കറ്റിന്‍റെ കോപ്പി

🔸 പാസ്പോര്‍ട്ടില്‍ നിലവിലെ വിസ രേഖപ്പെടുത്തിയപേജിന്‍റെ / വിസയുടെ കോപ്പി
🔸 ബാങ്ക് പാസ്ബുക്കിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി
🔸 അപേക്ഷകന്‍റെ ഫോട്ടോ

📞Norka contact number-0471-2770515

✅HELP DESK✅
GULF INDIA TRAVELS & INTERNETS MAKKARAPARAMBA
*ആവശ്യമുള്ളവർ* *ബന്ധപ്പെടുക*
Call/WhatsApp 8089637177 (Ashik)

14/11/2019

*🕋🕋🕋🕋🕋ഉംറ*🕋🕋🕋🕋🕋 *_ഉംറ_*🕋

*അടുത്ത ബാച്ചിലേക്കുള്ള ബുക്കിങ്ങ് തുടരുന്നു*

*GULF INDIA TRAVELS*
🎊🕋🎊🕋🎊🕋

*കാലിക്കറ്റ് നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ*

*സൗദി എയർലൈൻസിൽ നേരിട്ടുള്ള വിമാന യാത്ര*

പാക്കേജ് ഇല്ലാതെയും, ഒരു മാസത്തേക്കും എടുക്കാവുന്നതാണ്.

*ചുരുങ്ങിയ ചിലവിൽ മക്കയിലും മദീനയിലും ഇരു ഹറാമുകൾക്കും അടുത്ത് താമസ സൗകര്യം*
ആഴ്ചയിൽ 4 ദിവസവും ഗ്രൂപ്പുകൾ

*~~```കൂടുതൽ വിവരങ്ങൾക്ക്```~~*

*GULF INDIA TRAVELS MAKKARAPARAMBA*
*9847529803*
04933-281094
*WhatsAap 9847529803*

23/09/2019
Attention pls
08/08/2019

Attention pls

11/04/2019

ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കുക ;എ​യ​ര്‍ ഇ​ന്ത്യ, എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ര്‍വീ​സു​കളിൽ മാറ്റം

ഷാ​ര്‍ജ: ദു​ബൈ ഇ​ൻ​റ​ര്‍നാ​ഷ​ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​ലെ റ​ണ്‍വേ ന​വീ​ക​ര​ണ കാ​ല​ത്ത്​ എ​യ​ര്‍ ഇ​ന്ത്യ, എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ര്‍വീ​സു​ക​ള്‍ ഷാ​ര്‍ജ​യി​ലേ​ക്ക് മാ​റും.

ഈ ​മാ​സം 16 മു​ത​ല്‍ 30 വ​രെ​യാ​ണ് മാ​റ്റം ഉ​ണ്ടാ​വു​ക​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ദു​ബൈ​യി​ല്‍ നി​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള പ്ര​തി​ദി​ന സ​ര്‍വ്വീ​സാ​യ എ.​െ​എ 983, ചെ​ന്നൈ​യി​ലേ​ക്കു​ള്ള എ.​െ​എ 906, വ്യാ​ഴാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും സേ​വ​നം ന​ട​ത്തു​ന്ന ദു​ബൈ, ഹൈ​ദ​രാ​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം റൂ​ട്ടി​ലെ എ.​െ​എ 951/952, ദു​ബൈ, ഗോ​വ, ബം​ഗ​ലൂ​രു റൂ​ട്ടി​ലെ എ.​െ​എ 993/994 എ​ന്നി​വ ഷാ​ര്‍ജ​യി​ല്‍ നി​ന്നാ​യി​രി​ക്കും സേ​വ​നം ന​ട​ത്തു​ക.

എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​െ​ൻ​റ പ്ര​തി​ദി​ന മം​ഗ​ലാ​പു​രം സ​ര്‍വ്വീ​സാ​യ ​െഎ.​എ​ക്​​സ്​ 813/814, െഎ.​എ​ക്​​സ്​ 383/384, ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ദു​ബൈ​യി​ല്‍ നി​ന്ന് ഡ​ല്‍ഹി​യി​ലേ​ക്ക് പോ​കു​ന്ന െഎ.​എ​ക്​​സ്​ 141/142 എ​ന്നീ വി​മാ​ന​ങ്ങ​ളും ഷാ​ര്‍ജ​യി​ല്‍ നി​ന്നാ​യി​രി​ക്കും സേ​വ​നം ന​ട​ത്തു​ക​യെ​ന്ന് ക​മ്പ​നി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.എന്നാൽ സമയക്രമത്തിൽ മാറ്റമുണ്ടാകില്ല.

അതേസമയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കുള്ള ഫ്ലൈ ദുബായ് വിമാന സർവീസ് ദുബായ് ജബൽ അലിയിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവള(ഡബ്ല്യുസി)ത്തിൽ നിന്നായിരിക്കും സർവീസെന്ന് അധികൃതർ അറിയിച്ചു.

വിസിറ്റിംഗ് വിസ ഏറ്റവും കുറഞ്ഞ നിരക്കിൽ
19/03/2019

വിസിറ്റിംഗ് വിസ ഏറ്റവും കുറഞ്ഞ നിരക്കിൽ

👍
15/01/2019

👍

Announcing New Daily Direct  Flights from Kannur ! Introducing daily , non-stop flights between Kannur - Hyderabad  , Ch...
18/12/2018

Announcing New Daily Direct Flights from Kannur !



Introducing daily , non-stop flights between Kannur - Hyderabad , Chennai , Hubli and Bengaluru with effect from 25th January 2019.



Flight Details

Address

Malappuram

Alerts

Be the first to know and let us send you an email when Gulf India Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share