Vrindavan family restaurant

Vrindavan family restaurant FRESH N TASTY

20/08/2021
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ“This Onam may you be showered with Good luck, prosperity and happiness. Have a wonder...
30/08/2020

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

“This Onam may you be showered with Good luck, prosperity and happiness. Have a wonderful Onam”
😍

safe stay Home🏠

ഏവർക്കും    ഹൃദയം നിറഞ്ഞ         #വിഷുആശംസകൾ
13/04/2020

ഏവർക്കും
ഹൃദയം നിറഞ്ഞ
#വിഷുആശംസകൾ

  the chain
23/03/2020

the chain

16/03/2020

16-03-2020 മുതൽ വൃന്ദാവൻ ഫാമിലി റസ്റ്റോറന്റ് അവധിയായിരിക്കുന്നതാണ് മാന്യ കസ്റ്റമേഴ്സ് സഹകരിയ്ക്കുക.....

പ്രതിരോധമാണ് പ്രധാനം 😷
നമ്മൾ അതിജീവിക്കും......

10/12/2019



ചോറ്,
മോര് കറി,
അവിയൽ,
തോരൻ,
പച്ചടി,
കിച്ചടി,
പെരുക്ക് (കടുക്‌ അരച്ച കറി),
എരിശേരി,
കാളൻ,
കൂട്ട്കറി,
അവിയൽ,
ഓലൻ,
മെഴുക്ക് പുരട്ടി,
ഏത്തയ്ക്ക ഉപ്പേരി,
ചേന ഉപ്പേരി,
ചമ്മന്തിപ്പൊടി,
നാരങ്ങ കറി,
പുളിഇഞ്ചി,
കടുമാങ്ങ,
ഉപ്പുമാങ്ങ,
നെല്ലിക്ക അച്ചാർ,
ഇഞ്ചിത്തൈര്,
രസം,
മോര്, തൈര്,
പരിപ്പ്, നെയ്യ്,
പപ്പടം,
പഴം നുറുക്ക്,
അടപ്രഥമൻ,
പാൽപ്പായസം,
പരിപ്പ് പ്രഥമൻ,
ശർക്കര പുരട്ടി,
കദളിപ്പഴം
ഇവയ്ക്ക് ഉള്ളി വേണ്ട. സാമ്പാറിൽ വേണമെങ്കിൽ കുറച്ച് ചെറിയ ഉള്ളി ആവാം. നല്ല സുഭിക്ഷ സദ്യവട്ടം.

അതുകൊണ്ട്‌ സവാളവില കൂടിയാൽ പ്രശ്നമാകേണ്ട കാര്യം കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. മുപ്പതു കൊല്ലം മുമ്പ് നമ്മുടെ ആഹാരത്തിൽ ഇതുണ്ടായിരുന്നില്ല.

(An old grandma point reflected in some post seen today - courtesy for the person who reminded of a piece of nostalgia for a foodie)

😄

28/10/2019

സംസ്ഥാനത്ത് നാളെ (29/10/2019) വ്യാപാരി വ്യവസായി സംഘടന പണിമുടക്ക് ആയതിനാൽ നാളെ കട അവധിയായിരിക്കുന്നതായിരിയ്ക്കുന്നതാണ് സഹകരിയ്ക്കുക.....

“We should look for someone to eat and drink with before looking for something to eat and drink.”             » Epicurus
16/10/2019

“We should look for someone to eat and drink with before looking for something to eat and drink.” » Epicurus

"അതൊരു ഒന്നൊന്നൊര Combination😋 ആണ് ഭായ്" 😋......
29/09/2019

"അതൊരു ഒന്നൊന്നൊര Combination😋 ആണ് ഭായ്" 😋......

Night 🌜 MODE🌛*Vrindhavan Family Restaurant*  🍱
07/09/2019

Night 🌜 MODE🌛
*Vrindhavan Family Restaurant* 🍱

🐟Fish curry & Fry🍱 Ready😋
29/08/2019

🐟Fish curry & Fry🍱 Ready😋

Address

Kilimanoor
Kilimanoor

Telephone

+919562307671

Website

Alerts

Be the first to know and let us send you an email when Vrindavan family restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category